2022, ഏപ്രിൽ 2, ശനിയാഴ്‌ച

പ്ലസ്ടു പ്രാക്ടിക്കൽ പരീക്ഷ ആദ്യ ഘട്ടം മെയ് 3ന് ആരംഭിക്കുന്നു.

                                       


പ്ലസ്ടു പ്രാക്ടിക്കൽ പരീക്ഷ ആദ്യ ഘട്ടം മെയ് 3ന് ആരംഭിക്കും

• കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഫിസിക്സ്, സ്‌റ്റാറ്റിസ്‌റ്റിക്സ്, ഹോം സയൻസ്, ജേർണലിസം, ഗാന്ധിയൻ സ്റ്റഡീസ് വിഷയങ്ങൾ ആദ്യ ഘട്ടത്തിൽ. 

• പ്രാക്ടിക്കൽ പരീക്ഷയുടെ ടൈംടേബിൾ സ്കൂൾതലത്തിൽ തയ്യാറാക്കും. 

• മറ്റ് പ്രാക്ടിക്കൽ വിഷയങ്ങളുടെ പരീക്ഷാ തിയതി പിന്നീട്.

പ്ലസ്ടു ഉത്തര പേപ്പറുകളുടെ മൂല്യനിർണ്ണയം ആദ്യഘട്ടം ഏപ്രിൽ 28 ന് ആരംഭിക്കും

• കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഫിസിക്സ്, സ്‌റ്റാറ്റിസ്‌റ്റിക്സ്, ഹോം സയൻസ്, ജേർണലിസം, ഗാന്ധിയൻ സ്റ്റഡീസ്, എക്കണോമിക്സ് ഒഴികെയുള്ള വിഷയങ്ങളുടെ മൂല്യനിർണ്ണയം ആദ്യഘട്ടത്തിൽ.

• എക്കണോമിക്സ് മൂല്യനിർണ്ണയ ക്യാമ്പ് മെയ് 3ന് ആരംഭിക്കും.

0 comments: