2022 ഏപ്രിൽ 29, വെള്ളിയാഴ്‌ച

കുവൈറ്റിലേക്ക് ഹെൽപ്പേഴ്സിനെ ആവശ്യമുണ്ട്;ശമ്പളം 60000

 


 കുവൈറ്റിലേക്ക് നിരവധി  ജോലികൾക്കായി ഇന്ത്യയിൽ നിന്നും ഒരുപാട് ജോലിക്കാരെ റിക്രൂട് ചെയുന്ന ട്രെൻഡ് കൂടി കഴിഞ്ഞു. ഇപ്പോൾ  ഹെൽപ്പർ ജോലികൾക്കായി  100 ഒഴിവുകളാണ് നിലവിൽ വിളിച്ചിരിക്കുന്നത്. 20 വയസ്സ്  മുതൽ 40 വയസ്സ് വരെയുള്ള പുരുഷൻമാർക്കാണ് അവസരം .KD 140 (Rs.60000 ) രൂപയോളമാണ് പ്രതിമാസ ശമ്പളം.KD 40 അലവൻസായി ലഭിക്കും . 4 മണിക്കൂർ നിർബന്ധിത ഓവർടൈം ഉണ്ട്.  

അപേക്ഷിക്കാൻ 

അപേക്ഷിക്കാൻ താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന വാട്സാപ്പ് ലിങ്ക് വഴി ബന്ധപെട്ടു വേണ്ട വിവരങ്ങൾ ചോദിച്ചറിയുക.

വാട്സാപ്പ് ലിങ്ക്  (ബന്ധപ്പെടാൻ)

🔷 919656159656 

0 comments: