ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിക്കുന്നവര്‍ക്ക് ഇതാ ഒരു ആപ്ലികേഷന്‍ പരിചയപ്പെടുത്തുന്നു mparivahan എന്ന ആപ്ലികേഷന്‍ ആണ് ഇത് .ഈ ആപ്ലികേഷനുകള്‍ ഇപ്പോള്‍ ഗൂഗിള്‍ പ്ലേ വഴി ഡൗണ്‍ലോഡ് ചെയ്യുവാന്‍ സാധിക്കുന്നതാണ് .ഈ ആപ്ലിക്കേഷനില്‍ നിങ്ങള്‍ക്ക് എല്ലാ വിവരങ്ങളും ലഭിക്കുന്നതാണ് .RC വിവരങ്ങള്‍ അതുപോലെ തന്നെ ഡ്രൈവിംഗ് ലൈസന്‍സ് വിവരങ്ങള്‍ എന്നിങ്ങനെ എല്ലാ വിവരങ്ങളും ലഭിക്കും .
ഡൗണ്‍ലോഡ് ചെയ്ത ശേഷം ലോഗിന്‍ ചെയ്യുക .അതിനു ശേഷം mparivahan എന്ന ആപ്ലികേഷന്‍ തുറക്കുക .അവിടെ നിങ്ങള്‍ക്ക് ഡാഷ് ബോര്‍ഡ് ,RC ഡാഷ് ബോര്‍ഡ് കൂടാതെ DL ഡാഷ് ബോര്‍ഡ് എന്നിങ്ങനെ മൂന്നു ഓപ്‌ഷനുകള്‍ ലഭിക്കുന്നതാണ് .നിങ്ങള്‍ക്ക് ഇപ്പോള്‍ RC വിവരങ്ങള്‍ ആണ് അറിയേണ്ടത് എങ്കില്‍ അവിടെയുള്ള RC ഡാഷ് ബോര്‍ഡ് എന്ന ഓപ്‌ഷനില്‍ നിങ്ങള്‍ വിവരങ്ങള്‍ നല്‍കിയ ശേഷം സെര്‍ച്ച് ബട്ടണില്‍ അമര്‍ത്തുക .
നിങ്ങള്‍ക്ക് നിങ്ങള്‍ നല്‍കിയ RC നമ്ബറിന്റെ എല്ലാ വിവരങ്ങളും ലഭ്യമാകുന്നതാണു് .അതുപോലെ തന്നെ അടുത്ത ഓപ്‌ഷന്‍ ആണ് DL ഡാഷ് ബോര്‍ഡ് .നിങ്ങള്‍ അതില്‍ നിങ്ങളുടെ ലൈസന്‍സ് നമ്ബറുകള്‍ നല്‍കിയാല്‍ നിങ്ങള്‍ക്ക് മുഴുവന്‍ വിവരങ്ങളും അതില്‍ ലഭിക്കുന്നതാണ് .അതുപോലെ തന്നെ ആപ്ലികേഷന്‍ മാത്രമല്ല ഇത്തരത്തില്‍ വിവരങ്ങള്‍ അറിയുന്നതിന്,https://parivahan. gov.in/parivahan//en/content/mparivahan ഒഫീഷ്യല്‍ സൈറ്റും സന്ദര്‍ശിക്കാവുന്നതാണ്
0 comments: