2022, മേയ് 5, വ്യാഴാഴ്‌ച

KEAM 2022 അപേക്ഷാ തിയ്യതി നീട്ടി

 
കേരള എൻജിനിയറിങ്, ആർക്കിടെക്ചർ, ഫാർമസി കോഴ്‌സുകളിലേക്കും എം.ബി.ബി.എസ്., ബി.ഡി.എസ്., ബി.എ.എം.എസ്., ബി.എച്ച്.എം.എസ്., ബി.എസ്.എം.എസ്., ബി.യു.എം.എസ്. എന്നീ മെഡിക്കൽ കോഴ്‌സുകളിലേക്കും അഗ്രിക്കൾച്ചർ, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ് തുടങ്ങിയ മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്കും www.cee.kerala.gov.in വഴി മേയ് 10-ന് വൈകീട്ട് അഞ്ച് വരെ അപേക്ഷിക്കാം. നിലവിൽ അപേക്ഷ സമർപ്പണം പൂർത്തിയാക്കിയവർക്ക് വിട്ടുപോയ കോഴ്‌സുകൾ കൂട്ടിചേർക്കുന്നതിനായി പിന്നീട് അവസരം നൽകുമെന്ന് പ്രവേശന പരീക്ഷാ കമ്മിഷണർ അറിയിച്ചു .

0 comments: