2022, മേയ് 5, വ്യാഴാഴ്‌ച

ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റമർ ഏജന്റ് ആകാം

 എയർ ഇന്ത്യയ്ക്കു കീഴിലെ എഐ എയർപോർട് സർവീസസ് ലിമിറ്റഡിൽ കസ്റ്റമർ ഏജന്റിന്റെ 332 കരാർ ഒഴിവ്. ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിലാണ് അവസരം. അപേക്ഷ: 2022 മേയ് 9 വരെ.

യോഗ്യത: ബിരുദം; IATA-UFTAA/ IATA-FIATA/ IATA DGR/ IATA CARGO ഡിപ്ലോമ അഭികാമ്യം

പ്രായം: 28 വയസ്സ്

ശമ്പളം: 21,300 രൂപ

ഫീസ്: 500 രൂപ. AI AIRPORT SERVICES LIMITED എന്ന പേരിൽ മുംബൈയിൽ മാറാവുന്ന ഡിഡിയായി അടയ്ക്കണം. പട്ടികവിഭാഗം, വിമുക്തഭടൻ എന്നിവർക്കു ഫീസില്ല. വെബ് സൈറ്റ് http://www.aiasl.in/Recruitment

0 comments: