2022, മേയ് 8, ഞായറാഴ്‌ച

ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ കമാന്‍ഡോ വിങ് | പത്താം ക്ലാസ് യോഗ്യത, ശമ്പളം 31100 - 66,800

 

ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ കമാന്‍ഡോ വിങ് പോലീസ് കോണ്‍സ്റ്റബിള്‍ (പുരുഷന്മാര്‍) തസ്തികയിലേക് പി.എസ്.സി അപേക്ഷ ക്ഷണിച്ചു. ഭിന്നശേഷിക്കാര്‍, വനിതകള്‍ എന്നിവര്‍ അപേക്ഷിക്കേണ്ടതില്ല.

പ്രായപരിധി: 18- 22 (1.1.22 അടിസ്ഥാനമാക്കി) 

യോഗ്യത: പത്താം ക്ലാസ് /തതുല്യം 

ശമ്പളം: 31100 - 66,800 

ഒഴിവുകള്‍: 198 + 1 NCA SCCC 

നിയമനം: നേരിട്ടുള്ള നിയമനം 

പരീക്ഷ: സ്റ്റേറ്റ് വൈഡ്, Direct recruitment through the Special Selection Board 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി - മെയ് 18 .എഴുത്ത് പരീക്ഷയുടെയും കായികക്ഷമത പരീക്ഷയുടെയും മെഡിക്കല്‍ പരിശോധനയുടെയും അടിസ്ഥാനത്തിലായിരിക്കും അന്തിമപട്ടിക പ്രസിദ്ധീകരിക്കുക.

0 comments: