സ്ഥാപനങ്ങള്‍
നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ലോക്കോമോട്ടോര്‍ ഡിസെബിലിറ്റീസ് (ദിവ്യജ്ഞാന്‍) കൊല്‍ക്കത്ത; സ്വാമി വിവേകാനന്ദ് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിഹാബിലിറ്റേഷന്‍ ട്രെയിനിങ് ആന്‍ഡ് റിസര്‍ച്, ഒലാത്പുര്‍ (കട്ടക്, ഒഡിഷ), നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എംപവര്‍മെന്റ് ഓഫ് പേഴ്സന്‍സ് വിത്ത് മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റീസ് (ദിവ്യജ്ഞാന്‍) ചെന്നൈ; പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പേഴ്സന്‍സ് വിത്ത് ഫിസിക്കല്‍ ഡിസെബിലിറ്റീസ് (ദിവ്യജ്ഞാന്‍, ന്യൂഡല്‍ഹി) എന്നീ സ്ഥാപനങ്ങള്‍ നടത്തുന്ന കോഴ്സുകളിലേക്കാണ് പ്രവേശനം.
യോഗ്യത
ഫിസിക്സ്, കെമിസ്ട്രി, ബയോളജി/മാത്തമാറ്റിക്സ്, ഇംഗ്ലീഷ് വിഷയങ്ങളില്‍ പ്ലസ്ടു/തത്തുല്യം.
പ്രവേശനം
നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ലോക്കോമോട്ടോര്‍ ഡിസെബിലിറ്റീസ്, കൊല്‍ക്കത്ത ദേശീയതലത്തില്‍ ജൂലൈ 24 ന് നടത്തുന്ന പൊതുപ്രവേശന പരീക്ഷയുടെ റാങ്ക് അടിസ്ഥാനത്തിലാണ് അഡ്മിഷന്‍. വിജ്ഞാപനം www.niohkol.nic.inല്‍.അപേക്ഷ ഓണ്‍ലൈനായി ജൂണ്‍ 25ന് വൈകീട്ട് അഞ്ചു മണിക്കകം. കൂടുതല്‍ വിവരങ്ങള്‍ക്ക്: +91 9432772725, 033 25312564.
0 comments: