2022, ജൂൺ 8, ബുധനാഴ്‌ച

ഗ്രാമീണ ബാങ്കുകളിലെ ഭവനവായ്പ പരിധി ഉയര്‍ത്തി ആര്‍ബിഐ

 

സംസ്ഥാന, ഗ്രാമീണ ബാങ്കുകള്‍ നല്‍കുന്ന വ്യക്തിഗത ഭവനവായ്പകളുടെ പരിധി 100 ശതമാനത്തിലും അധികം ഉയര്‍ത്തി ആര്‍ബിഐ.ധന നയ അവലോകന യോഗത്തിനു ശേഷം ഗവര്‍ണര്‍ ശക്തികാന്ത ദാസ് രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് പുതിയ നടപടികള്‍ വ്യക്തമാക്കിയത്. കൂടാതെ റൂറല്‍ കോ-ഓപറേറ്റീവ് ബാങ്കുകള്‍ക്ക് ഇപ്പോള്‍ റസിഡന്‍ഷ്യല്‍ ഹൗസിംഗ് പ്രൊജക് ടുകള്‍ക്ക് ധനസഹായം നല്‍കാനും അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്ക് വിട്ടുപടിക്കല്‍ ഉപഭോക്താക്കള്‍ക്ക് ബാങ്കിംഗ് സേവനങ്ങള്‍ നല്‍കാനുമുള്ള അനുമതിയും ആര്‍ബിഐ നല്‍കി


0 comments: