2022, ജൂൺ 6, തിങ്കളാഴ്‌ച

ഓണ്‍ലൈനില്‍ വരാതെ വാട്ട്സ് ആപ്പില്‍ ചാറ്റ് ചെയ്യുന്ന ട്രിക്ക്

 

ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളില്‍ ഒന്നാണ് വാട്ട്സ് ആപ്പ് .വാട്ട്സ് ആപ്പില്‍ നമുക്ക് അറിയാവുന്നതും അതുപോലെ തന്നെ അറിയാത്തതുമായ ഒരുപാടു ഓപ്‌ഷനുകളും ട്രിക്കുകളും ഉണ്ട് .അത്തരത്തില്‍ ഒരു ട്രിക്ക് ആണ് ഓഫ് ലൈനില്‍ ഇരിക്കുമ്ബോള്‍ നിങ്ങള്‍ക്ക് ചാറ്റ് ചെയ്യുവാന്‍ സാധിക്കുന്നു .എന്നാല്‍ ഇത് ഒരു തേര്‍ഡ് പാര്‍ട്ടി ആപ്ലികേഷന്‍ ആയ ഓഫ്‌ലൈന്‍ ചാറ്റ് -നോ ലേറ്റസ്റ്റ് സീന്‍ ,ബ്ലൂ ടിക്ക് ഫോര്‍ വാട്ട്സ് ആപ്പ് എന്ന ആപ്ലിക്കേഷന്റെ സഹായത്തോടെയാണ് ചെയ്യുവാന്‍ സാധിക്കുന്നത് .പ്ലേ സ്റ്റോറില്‍ നിന്നും ഇത് ഡൗണ്‍ലോഡ് ചെയ്തു ഇത്തരത്തില്‍ ഓഫ്‌ലൈന്‍ വഴി ഉപയോഗിക്കാവുന്നതാണ് .

0 comments: