കാലിക്കറ്റ് സര്‍വകലാശാലയിലെ ബിരുദപ്രവേശന നടപടികള്‍ ഉടന്‍ തുടങ്ങും. ഓണ്‍ലൈന്‍ വഴിയുള്ള ഏകജാലക പ്രവേശനത്തിനായി പോര്‍ട്ടലില്‍ വിവരങ്ങള്‍ സജ്ജമാക്കുകയാണെന്ന് പ്രവേശന വിഭാഗം അധികൃതര്‍ അറിയിച്ചു.ശനിയാഴ്ച പ്രവേശന പോര്‍ട്ടല്‍ തുറക്കാനാകുമെന്നാണ് പ്രതീക്ഷ.'കോളജുകളുടെയും സീറ്റുകളുടെയും മറ്റും വിവരങ്ങള്‍ കുറ്റമറ്റരീതിയില്‍ പോര്‍ട്ടലില്‍ ചേര്‍ക്കുന്ന ജോലികളാണ് നടക്കുന്നത്. 2019ല്‍ നിലവിലുണ്ടായിരുന്ന പ്രവേശനരീതിയാണ് ഇത്തവണയുണ്ടാകുക. ഈ രീതിയായതിനാല്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ സീറ്റുകളുടെ എണ്ണം കൂടും.
0 comments: