ബാംബിനോ ഇന്റർനാഷനൽ മോണ്ടിസോറി ട്രെയിനിങ് സെന്ററിന്റെ ഡിപ്ലോമ, പിജി ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈ കോഴ്സുകൾ പൂർത്തിയാക്കിയവർക്ക് ഇന്ത്യയിലും വിദേശത്തും ഉയർന്ന ശമ്പളത്തിൽ കെജി ടീച്ചർ, മോണ്ടിസോറി ടീച്ചർ, സെന്റർ ഹെഡ്, കോ ഓർഡിനേറ്റർ, പ്രീപ്രൈമറി സൂപ്പർവൈസർ എന്നീ ജോലികൾ ലഭിക്കും.
+2 / ഡിഗ്രി അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ജെയിൻ യൂണിവേഴ്സിറ്റി, ഗ്ലോബൽ അക്കാദമി ഫോർ മോണ്ടിസോറി എജ്യുക്കേഷൻ (ബെംഗളൂരു) എന്നിവർ നൽകുന്ന ഡ്യൂവൽ സർട്ടിഫിക്കറ്റ് ആണ് ഈ കോഴ്സിന്റെ പ്രത്യേകത. മോണ്ടിസോറി മെറ്റീരിയൽസ് ഉപയോഗിച്ചുള്ള ട്രെയിനിങ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ്, ഓഫിസ് മാനേജ്മെൻറ്, ഇന്റർവ്യൂ സ്കിൽസ് എന്നിവയിലുള്ള പ്രത്യേക പരിശീലനം, പ്ലേസ്മെന്റ് സെൽ ഇവ ഈ കോഴ്‌സിനെ മികവുറ്റതാക്കുന്നു. അഡ്മിഷനും വിശദാംശങ്ങൾക്കും 9447948111, 9880133001 എന്നീ നമ്പറുകളിൽ വിളിക്കാം അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 15 ജൂലൈ 2022
0 comments: