ഹയർ സെക്കണ്ടറി ഒന്നാം വർഷ ട്രയൽ അലോട്ട്മെന്റ് റിസൾട്ട് ഗവണ്മെന്റ് ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു ,വിദ്യാർത്ഥികൾക്ക് https://hscap.kerala.gov.in/ വഴി നിങ്ങളുടെ Trail Allotment അപേക്ഷ പരിശോധിക്കാവുന്നതാണ് ,ആവശ്യമെങ്കിൽ അപേക്ഷ എഡിറ്റ് ചെയ്യാനും സാധിക്കുന്നതാണ് ,
എങ്ങനെ ട്രയൽ അലോട്ട്മെന്റ് പരിശോധിക്കാം
- ആദ്യം നിങ്ങൾ നിങ്ങളുടെ മൊബൈൽ ഫോണിൽ ഗൂഗിൾ ഓപ്പൺ ചെയ്യുക
- ശേഷംhttps://hscap.kerala.gov.in/ എന്ന് സെർച്ച് ചെയുക ,തുടർന്ന് വരുന്ന പേജിൽ Candidate Login ഓപ്ഷൻ ക്ലിക്ക് ചെയുക ,ശേഷം നിങ്ങളുടെ Application Number,Password,District ഉപയോഗിച്ച് ലോഗിൻ ചെയ്യുക
- ക്യാൻഡിഡേറ്റ് ലോഗിൻ ചെയ്യുക
Plus One Trail Allotment Official Notification - Download
0 comments: