2022, ജൂലൈ 28, വ്യാഴാഴ്‌ച

ബി.എസ്​.സി നഴ്​സിങ്​: എന്‍.സി.സി ക്വോ​ട്ട അ​പേ​ക്ഷ ആ​ഗ​സ്റ്റ്​ 20 വ​രെ

 
2022-23ലെ ​ബി.​എ​സ്​​സി ന​ഴ്​​സി​ങ്​ ആ​ന്‍​ഡ്​ പാ​രാ​മെ​ഡി​ക്ക​ല്‍ കോ​ഴ്​​സു​ക​ളി​ലേ​ക്കു​ള്ള (എ​ന്‍.​സി.​സി ക്വോ​ട്ട) പ്ര​വേ​ശ​ന​ത്തി​നു​ള്ള അ​പേ​ക്ഷ ആ​ഗ​സ്റ്റ്​ 20 വ​രെ അ​താ​ത്​ യൂ​നി​റ്റു​ക​ളി​ല്‍ സ്വീ​ക​രി​ക്കും.യോ​ഗ്യ​ത​യു​ള്ള എ​ന്‍.​സി.​സി കേ​ഡ​റ്റു​ക​ള്‍ അ​പേ​ക്ഷ​യു​ടെ പ​ക​ര്‍​പ്പും സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ എ​ല്ലാ എ​ന്‍.​സി.​സി സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ര്‍​പ്പും യൂ​നി​റ്റു​ക​ളി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണം.

0 comments: