2022, ജൂലൈ 7, വ്യാഴാഴ്‌ച

എസ് എസ് എൽ സി സേ പരീക്ഷകളുടെ ഹാൾടിക്കറ്റ് പുറത്തിറക്കി; ഈ വെബ്സൈറ്റുകളിൽ നിന്നും ലഭിക്കും

 


2022 ജൂലൈ 11 ന് ആരംഭിക്കുന്ന എസ് എസ് എൽ സി സേ, ടി എച്ച് എസ് എൽ സി സേ, എ എച്ച് എസ് എൽ സി സേ പരീക്ഷകളുടെ ഹാൾ ടിക്കറ്റ്, sslcexam.kerala.gov.in, thlsexam.kerala.gov.in, ahslcexam.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ നിന്നും ലഭിക്കുന്നതാണെന്ന് പരീക്ഷ കമ്മീഷണറുടെ കാര്യാലയം അറിയിച്ചു. 

0 comments: