2022, ജൂലൈ 29, വെള്ളിയാഴ്‌ച

സയൻസ് ഉപരിപഠനത്തിന് ജാം എഴുതാം: അപേക്ഷ സെപ്റ്റംബർ 7 മുതൽ

 


ഐഐടികൾ, ഐഐഎസ്‌സി, എൻഐടികൾ എന്നിവിടങ്ങളിൽ സയൻസ് ഉപരിപഠനത്തിനുള്ള ജോയിന്റ് അഡ്‌മിഷൻ ടെസ്‌റ്റ് ഫോർ മാസ്റ്റേഴ്സ് (ജാം) അപേക്ഷാ നടപടികൾ സെപ്റ്റംബർ 7 മുതൽ ഒക്ടോബർ 11 വരെ നടക്കും.ബയോടെക്നോളജി, കെമിസ്ട്രി, ഇക്കണോമിക്സ്, ജിയോളജി, മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ്, ഫിസിക്സ് എന്നീ 7 വിഷയങ്ങളിലാണു പരീക്ഷ. അടുത്തവർഷം ഫെബ്രുവരി 12നു നടക്കുന്ന പരീക്ഷയുടെ ഫലം മാർച്ച് 23നു പ്രസിദ്ധീകരിക്കും.

0 comments: