ടൂറിസം വകുപ്പിനു കീഴിലുള്ള സ്‌റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്ഹോസ്പിറ്റാലിറ്റി മാനേജ്‍മെന്റിൽ ഒന്നര വർഷത്തെ ഹോട്ടൽ മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സുകൾക്ക് 12 വരെ അപേക്ഷിക്കാം. www.sihmkerala.com .ഫുഡ് പ്രൊഡക്‌ഷൻ, ഫുഡ് & ബവ്റിജ് സർവീസ് എന്നിവയാണു കോഴ്സുകൾ. യോഗ്യത: പ്ലസ് ടു. 25 വയസ്സ് കവിയരുത്. എസ്‌സി / എസ്ടി വിഭാഗങ്ങൾക്ക് ഇളവുണ്ട്. അപേക്ഷാ ഫീസ് 400 രൂപ; എസ്‌സി / എസ്ടി.വിഭാഗങ്ങൾക്ക് 200 രൂപ. ഫോൺ: 8943446791, 0495 2385861
2022, ഓഗസ്റ്റ് 4, വ്യാഴാഴ്‌ച
Category
- Education news (1801)
- Government news (2308)
- Higher Education scholarship (312)
- Scholarship High school (95)
- Text Book & Exam Point (92)
0 comments: