2022, ഓഗസ്റ്റ് 1, തിങ്കളാഴ്‌ച

ബി.ടെക്‌/എം.സി.എ. യോഗ്യതയുള്ളവര്‍ക്ക്‌ ഐടി മിഷനില്‍ അവസരം

സംസ്‌ഥാന സര്‍ക്കാരിന്റെ ഇലക്‌ട്രോണിക്‌സ്‌ ആന്‍ഡ്‌ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പിനു കീഴിലുള്ള കേരള സ്‌റ്റേറ്റ്‌ ഐ.ടി.മിഷനില്‍ വിവിധ തസ്‌തികകളിലായി 11 ഒഴിവുണ്ട്‌. കരാര്‍ നിയമനമായിരിക്കും.

പി.എച്ച്‌.പി. ഡെവലപ്പര്‍(3 ഒഴിവ്‌)

യോഗ്യത: ബി.ഇ/ബി.ടെക്‌ (സിഎസ്‌./ഇ.സിഇ/ഐ.ടി) അല്ലെങ്കില്‍ എം.സി.എ. അല്ലെങ്കില്‍ എം.എസ്‌സി (സി.എസ്‌). ബിരുദതലത്തില്‍ 55 ശതമാനം മാര്‍ക്കുണ്ടായിരിക്കണം. രണ്ടുവര്‍ഷ പ്രവൃത്തിപരിചയം.

പ്രായപരിധി: 24-40 വയസ്‌. 

ശമ്പളം: 50,000 രൂപ.

പൈത്തോണ്‍ ഡെവലപ്പര്‍ (1 ഒഴിവ്‌)

യോഗ്യത: ബി.ഇ/ബി.ടെക്‌ (സി.എസ്‌./ഇ.സി.ഇ/ഐ.ടി) അല്ലെങ്കില്‍ എം.സി.എ. അല്ലെങ്കില്‍ എം.എസ്‌സി(സി.എസ്‌) ബിരുദതലത്തില്‍ 55 ശതമാനം മാര്‍ക്കുണ്ടായിരിക്കണം. രണ്ടുവര്‍ഷ പ്രവൃത്തിപരിചയം.

പ്രായപരിധി: 40 വയസ്‌. 

ശമ്പളം: 50,000 രൂപ.

സോഫ്‌റ്റ്‌വേര്‍ ടെസ്‌റ്റര്‍ (2 ഒഴിവ്‌)

യോഗ്യത: ബി.ഇ/ബി.ടെക്‌ (സി.എസ്‌/ഇ.സി.എ/ഐ.ടി) അല്ലെങ്കില്‍ എം.എസ്‌.സി(സി.എസ്‌). മൂന്നുവര്‍ഷ പ്രവൃത്തിപരിചയം.

പ്രായപരിധി: 24-40 വയസ്‌. 

ശമ്പളം: 45,000 രൂപ.

സോഫ്‌റ്റ്‌വേര്‍ ആര്‍ക്കിടെക്‌ട്‌ (1 ഒഴിവ്‌)

യോഗ്യത: ബി.ഇ/ബിടെക്‌ (സി.എസ്‌./ഇ.സി.ഇ/ഐ.ടി) അല്ലെങ്കില്‍ എം.സി.എ. അല്ലെങ്കില്‍ എം.എസ്‌.സി(സി.എസ്‌). അഞ്ചുവര്‍ഷ പ്രവൃത്തിപരിചയം.

 പ്രായപരിധി: 30-45 വയസ്‌. 

ശമ്പളം: 80,000 രൂപ.

സോഫ്‌റ്റ്‌വേര്‍ ഡെവലപ്പര്‍ (ജാവ-2 ഒഴിവ്‌)

യോഗ്യത: 55 ശതമാനം മാര്‍ക്കോടെ ബി.ഇ/ബി.ടെക്‌ (സി.എസ്‌/ഇ.എസ്‌.ഇ/ഐ.ടി) അല്ലെങ്കില്‍ എം.സി.എ അല്ലെങ്കില്‍ എം.എസ്‌സി(സി.എസ്‌). ആറുവര്‍ഷ പ്രവൃത്തി പരിചയം.

പ്രായപരിധി: 40 വയസ്‌. 

ശമ്പളം: 50,000 രൂപ.

www.itmission.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന മാതൃകയില്‍ അപേക്ഷ തയ്യാറാക്കി അനുബന്ധ രേഖകള്‍ സഹിതം അയയ്‌ക്കണം. ഓഗസ്‌റ്റ്‌ 6 വരെ സ്വീകരിക്കും. 

വിലാസം

The Director, Kerala State IT Mission (SAANKETHIKA), Vrinadvan Garedns, Pattom P.O. Thiruvananthapuram. 695004.

ടെക്‌നോളജി മാനേജര്‍ (1 ഒഴിവ്‌)

യോഗ്യത: ബി.ടെക്‌ ആന്‍ഡ്‌ എം.ബി.എ/തത്തുല്യം. 15 വര്‍ഷ പ്രവൃത്തിപരിചയം.

പ്രായപരിധി: 45 വയസ്‌.

 ശമ്പളം: 50,000 രൂപ.

ഡിസ്‌ട്രിക്‌ട്‌ പ്രോജക്‌ട്‌ മാനേജര്‍ (1 ഒഴിവ്‌)

യോഗ്യത: എന്‍ജിനീയറിങ്‌ ബിരുദം. എം.ബി.എ (റെഗുലര്‍). രണ്ടുവര്‍ഷ പ്രവൃത്തിപരിചയം.

പ്രായപരിധി: 45 വയസ്‌. ശമ്പളം: 40,000 രൂപ.

www.itmission.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന മാതൃകയില്‍ അപേക്ഷ തയ്യാറാക്കി അനുബന്ധ രേഖകള്‍ സഹിതം അയയ്‌ക്കണം. ഓഗസ്‌റ്റ്‌ 15 വരെ സ്വീകരിക്കും.

വിലാസം

The Director, Kerala State IT Mission (SAANKETHIKA) Vrinadvan Garedns, Pattom P.O.

0 comments: