2023, ഓഗസ്റ്റ് 1, ചൊവ്വാഴ്ച

പ്ലസ്ടു/ തത്തുല്യ യോഗ്യതയുണ്ടോ?; എയർലൈൻ ഡിപ്ലോമ കോഴ്സിന് അപേക്ഷിക്കാം



സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്ആർസി കമ്യൂണിറ്റി കോളജിൽ ജൂലൈ സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്‌മെന്റ് (ഡിഎഎം) പ്രോഗ്രാമിലേക്ക് പ്ലസ്ടു/ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാൻ: https://app.srccc.in/register. അപേക്ഷാ ഫോം ഡൗൺലോഡ്ചെയ്യാൻ : https://srccc.in/download. അവസാന തീയതി: ഓഗസ്റ്റ് 10. വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ.നന്ദാവനം, വികാസ് ഭവൻ പിഒ, തിരുവനന്തപുരം-33, ഫോൺ: 0471 2570471, 9846033009....

0 comments: