2024, ജനുവരി 21, ഞായറാഴ്‌ച

എ.ഐ.സി.ടി.ഇ. ഗവ.അംഗീകൃത കോഴ്‌സുകള്‍ ഐ.ഐ.എം.എമ്മില്‍നിന്ന്‌

 

ഇന്ത്യയിലും വിദേശത്തും തൊഴില്‍ സാധ്യതകളുള്ള പി.ജി. കോഴ്‌സുകളും ഗ്രാജുവേറ്റ്‌ കോഴ്‌സുകളും സര്‍ട്ടിഫിക്കറ്റ്‌ കോഴ്‌സുകളും സൈപ്ല ചെയിന്‍ വിദഗ്‌ദ്ധരുടെ മേല്‍നോട്ടത്തില്‍ നടത്തുന്ന ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റ്യുട്ട്‌ ഓഫ്‌ മെറ്റേറിയല്‍സ്‌ മാനേജ്‌മെന്റ്‌ കോഴ്‌സുകളിലേക്ക്‌ അപേക്ഷകള്‍ ക്ഷണിച്ചു.ഇന്ത്യയില്‍ 58 ശാഖകളും പതിനായിരത്തില്‌പരം അംഗങ്ങളുമുള്ള ഇന്‍സ്‌റ്റിറ്റ്യുട്ട്‌ അന്തര്‍ദേശീയ തലത്തില്‍ ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ്‌ പര്‍ച്ചേസിങ്‌ ആന്‍ഡ്‌ സൈപ്ല ചെയിന്‍ അറ്റ്‌ലാന്റ യുണൈറ്റഡ്‌ സ്‌റ്റേറ്റ്‌സ്‌ ഓഫ്‌ അമേരിക്കയുമായി ചേര്‍ന്ന്‌ വിദേശത്തും ഏറെ തൊഴില്‍ സാധ്യതകള്‍ സൃഷ്‌ടിക്കുന്നുണ്ട്‌. ഡോക്‌ടറല്‍ തലം വരെ പഠിക്കാനും തൊഴിലില്‍ മുന്നേറാനും കഴിയുമെന്നതാണ്‌ പ്രത്യേകത. ജനുവരി, ജൂണ്‍ മാസങ്ങളിലാണ്‌ അഡ്‌മിഷന്‍. www.iimm.org ,www.iim-mcochin.org എന്നീ സൈറ്റുകളില്‍ വിശദവിവരങ്ങള്‍ ലഭ്യമാണ്‌.

0 comments: