2024, ജനുവരി 29, തിങ്കളാഴ്‌ച

ഐ.ടി.ഐ. സപ്ലിമെന്ററി പരീക്ഷ: അപേക്ഷ ക്ഷണിച്ചു

 

സർക്കാർ, എസ്.സി.ഡി.ഡി, എസ്.ടി.ഡി.ഡി, സ്വകാര്യ ഐ.ടി.ഐകളില്‍ 2017-19 കാലയളവില്‍ സെമസ്റ്റർ സമ്പ്ര ദായത്തില്‍ രണ്ടു വർഷ എൻ.സി.വി.ടി ട്രേഡുകളില്‍ പ്രവേശനം നേടിയ ട്രെയിനികളില്‍ പരീക്ഷ പാസാകാനുള്ളവരില്‍ നിന്ന് മാർച്ചില്‍ നടക്കുന്ന സപ്‌ളിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു.ഇതിനായി പ്രവേശനം നേടിയ ഐ.ടി.ഐ കളില്‍ നേരിട്ട് ഹാജരായി അപേക്ഷ ഫീസ് സഹിതം നല്‍കണം. അവസാനതീയതി ഫെബ്രുവരി 13. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ :9446484972

0 comments: