2024 ജനുവരി 23, ചൊവ്വാഴ്ച

വിവിധ കോഴ്‌സുകൾക്ക് അപേക്ഷിക്കാം

 

കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ കീഴിലുള്ള റീച്ചിൽ എൻ.എസ്.ഡി.സി അംഗീകൃത പൈത്തൺ പ്രോഗ്രാമിങ്, ഡാറ്റാ സയൻസ് തുടങ്ങിയ വിവിധ കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു, ഡിഗ്രി പാസായവർക്ക് അപേക്ഷിക്കാം. ഫെബ്രുവരി 15നകം അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: 0471-2365445, 9496015002, www.reach.org.in.

0 comments: