പരീക്ഷക്ക് തയ്യാറെടുക്കുമ്പോൾ മുൻവർഷങ്ങളിലെ ചോദ്യങ്ങൾ മനസിലാക്കുന്നത് മൂലം ചോദ്യങ്ങളുടെ തരത്തെക്കുറിച്ചും പരീക്ഷാ പേപ്പറുകളിൽ ഉപയോഗിക്കുന്ന വിവിധ പാഠവിഭാഗങ്ങളെക്കുറിച്ചും അറിയാൻ സാധിക്കുന്നു .ആ ചോദ്യങ്ങൾക്ക് അനുസൃതമായി തയ്യാറെടുക്കുന്നത് നല്ല സ്കോറുകളോടെ പരീക്ഷയെ മറികടക്കാൻ സഹായിക്കുന്നു.ഈ ലേഖനത്തിൽ ഉള്ളടക്കം ചെയ്തിരിക്കുന്നത് പ്ലസ് വൺ & പ്ലസ് ടു സോഷ്യോളജി 2017 മുതൽ 2023 വരെയുള്ള വർഷങ്ങളിൽ ചോദിച്ച ചോദ്യങ്ങളുടെ സമാഹാരം ഉൾപ്പെടുന്ന ഒരു PDF ആണ് .ഇത് വിദ്യാർത്ഥികളെ അവരുടെ പരീക്ഷാ തയ്യാറെടുപ്പുകളിൽ തീർച്ചയായും സഹായിക്കും .
ഈ PDF ലെ ഉള്ളടക്കത്തിന്റെ സവിശേഷതകൾ
- ഹയർ സെക്കൻഡറി സോഷ്യോളജി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന പാഠങ്ങളും വിഷയങ്ങളും ഉൾപ്പെടുത്തി അതിൽ നിന്ന് തയ്യാറാക്കിയ ചോദ്യങ്ങൾ
- ഇംഗ്ലീഷ് മീഡിയംകാർക്കും മലയാളം മീഡിയംകാർക്കും ഒരേപോലെ മനസിലാക്കാൻ ഈ PDF ൽ ചോദ്യങ്ങൾ ഇംഗ്ലീഷിലും മലയാളത്തിലും ഉൾപ്പെടുത്തിയിരിക്കുന്നു
- പരിചയസമ്പന്നരായ അധ്യാപകർ തയ്യാറാക്കിയത്
പരീക്ഷയിൽ ഉയർന്ന മാർക്ക് നേടി വിജയം ലഭിക്കാൻ താഴെ കൊടുത്തിരിക്കുന്ന PDF ഡൌൺലോഡ് ചെയ്തു പഠിക്കുക .അതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യുക
0 comments: