2024, ജനുവരി 23, ചൊവ്വാഴ്ച

സി.യു.ഇ.ടി പി.ജി ഇന്നുകൂടി അപേക്ഷിക്കാം

 

കേന്ദ്ര സർവകലാശാലകള്‍ ഉള്‍പ്പെടെ രാജ്യത്തെ പ്രമുഖ സർവകലാശാലകളില്‍ 2024-25 വർഷത്തെ പി.ജി പ്രവേശനത്തിനുള്ള ഏകീകൃത പ്രവേശന പരീക്ഷയായ സി.യു.ഇ.ടി പി.ജി 2024(സി.യു.ഇ.ടി)ന് അപേക്ഷിക്കാനുള്ള അവസാന ദിവസം ബുധനാഴ്ച.രാത്രി 11.50 വരെ രജിസ്റ്റർ ചെയ്യാം. ഫീസ് അടക്കാനുള്ള സമയം ജനുവരി 25 രാത്രി 11.50 വരെ. കൂടുതല്‍ വിവരങ്ങള്‍ https://pgcuet.samarth.ac.in എന്ന സൈറ്റില്‍.

0 comments: