2024, ജനുവരി 12, വെള്ളിയാഴ്‌ച

വിവിധ നാഷണല്‍ സ്‌കോളര്‍ഷിപ്പുകളുടെ അപേക്ഷ തീയതി വീണ്ടും നീട്ടി

 


നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ (NSP) വിജ്ഞാപനം ചെയ്ത ചില സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടിയിട്ടുണ്ട്. പി.ജി സ്‌കോളര്‍ഷിപ്പുകളുടേതടക്കം സമയം നീട്ടി നല്‍കിയിട്ടുണ്ട്. ചില സ്‌കോളര്‍ഷിപ്പുകള്‍ ജനുവരി 17 ലേക്കും, ചിലത് ജനുവരി 31ലേക്കുമാണ് നീട്ടി നല്‍കിയിട്ടുള്ളത്.

ജനുവരി 15 വരെ നീട്ടിയ പ്രധാന സ്കോളര്‍ഷിപ്പുകള്‍

1. Pre-Metric for Disabled and Post metric for Disabled

 

2.Top class scholarship for Disabled

 

3.Top Class Education scheme for SC

 

4.National Scholarship for postgraduate studies

 

5.National Fellowship and Scholarship for ST Prime Minister’s Scholarship Scheme For RPF/RPSF


ജനുവരി 31 വരെ നീട്ടിയ പ്രധാന സ്‌കോളര്‍ഷിപ്പുകള്‍

  •    Central Sector Scholarship
  •      AICTE SAKSHAM/PRAGATI/SWANATH
  •      NMMS
  •      OBC EBC Scholarships in Top class colleges
  •      OBC EBC scholarships in Top ClassSchools
  •      Financial Assistance for Education of the Wards       of      Beedi/Cine/IOMC/LSDM Workers
  •      Post Metric & Pre-metric
  •      Prime Minister’s Scholarship Scheme

0 comments: