നാലു വർഷംകൊണ്ട് ബിരുദവും ബി.എഡും ലഭിക്കുന്ന ഇന്റഗ്രേറ്റഡ് ടീച്ചർ എജുക്കേഷൻ പ്രോഗ്രാം (ഐ.ടി.ഇ.പി) നടപ്പാക്കാൻ കേരളവും .ഹയർസെക്കൻഡറി പഠനത്തിനു ശേഷം നാലു വർഷംകൊണ്ട് ബി.എ/ ബി.എസ്സി/ ബി.കോം ബിരുദവും ബി.എഡും ലഭിക്കുന്ന പഠന രീതിയാണ് ഐ.ടി.ഇ.പി മുന്നോട്ടുവെക്കുന്നത്. കോഴ്സിനുള്ള പാഠ്യപദ്ധതി രൂപപ്പെടുത്തുന്നത് സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ സംസ്ഥാന ഉന്നത വിദ്യാഭ്യാസകൗൺസിൽ വിദഗ്ധ സമിതിയെ നിയോഗിച്ചു.
0 comments: