കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജ് കണ്ടിന്യൂയിങ് എജുക്കേഷന്‍ സെന്ററിലെ ഇലക്‌ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്സ് എഞ്ചിനീയറിങ് വിഭാഗം പവര്‍ കേബിള്‍ ജോയിന്റിങ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു.എസ് എസ് എല്‍ സി/ ഐ ടി ഐ ഇലക്‌ട്രീഷ്യന്‍, വയര്‍മാന്‍, കെ ജി സി ഇ, പോളി ഡിപ്ലോമ, ഇലക്‌ട്രിക്കല്‍ കോണ്‍ട്രാറ്റേഴ്സ്, ഇലക്‌ട്രിക്കല്‍ വര്‍ക്കേഴ്സ് എന്നിവര്‍ക്ക് അപേക്ഷിക്കാം. ജനുവരി 31ന് വൈകിട്ട് നാല് മണി വരെ അപേക്ഷ സ്വീകരിക്കും. ഫോണ്‍: 9495241299, 9446680061, 8089136113
0 comments: