2024, ജനുവരി 25, വ്യാഴാഴ്‌ച

വിമുക്തഭടന്മാരുടെ കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ്: അപേക്ഷ 30 വരെ

 

വരുമാന പരിധി മൂന്ന് ലക്ഷത്തില്‍ താഴെയുള്ള വിമുക്തഭടന്മാരുടെ മക്കളില്‍ 2023 വര്‍ഷത്തെ ബി.എസ്.എസ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ കഴിയാത്തവരും പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പിനും അമാല്‍ഗമേറ്റഡ് ഫണ്ട് സ്‌കോളര്‍ഷിപ്പിന്  അപേക്ഷിക്കാന്‍ കഴിയാത്തവരും 2023 അദ്ധ്യയന വര്‍ഷത്തില്‍ തൊഴിലധിഷ്ഠിത/പ്രവൃത്തിപര/സാങ്കേതിക കോഴ്സുകളില്‍ ചേര്‍ന്ന് പഠിക്കുന്നവരുമായ ആശ്രിതര്‍ ജനുവരി 30 നകം അപേക്ഷ നേരിട്ട് ജില്ലാ സൈനികക്ഷേമ ഓഫീസില്‍ നല്‍കണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2971633.

0 comments: