2024, ജനുവരി 19, വെള്ളിയാഴ്‌ച

ടീച്ചര്‍ ട്രെയിനിംഗ് കോഴ്സ് പ്രവേശനം 30 വരെ

 

സംസ്ഥാന സർക്കാർ സ്ഥാപനമായ കെല്‍ട്രോണില്‍ ഡിപ്ലോമ ഇ൯ മോണ്ടിസോറി ടീച്ചർ ട്രെയിനിങ് (1 വർഷം) പ്രൊഫഷണല്‍ ഡിപ്ലോമ ഇ൯ പ്രീ സ്കൂള്‍ ടീച്ചർ ട്രെയിനിങ് (1 വർഷം) എന്നീ കോഴ്സുകളിലേക്ക് ഈ മാസം 30 വരെ പ്രവേശനം നടത്തും.താത്പര്യമുളളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി അടുത്തുളള കെല്‍ട്രോണ്‍ നോളജ് സെ൯്ററില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9072592412, 9072592416.

0 comments: