2024, ഫെബ്രുവരി 23, വെള്ളിയാഴ്‌ച

തൊഴില്‍ അധിഷ്ഠിത കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

 

എല്‍.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ കീഴിലുള്ള വിവിധ സെന്ററുകളില്‍ മാർച്ച്‌ ആദ്യ വാരം ആരംഭിക്കുന്ന പുതുക്കിയ സിലബസ് പ്രകാരമുള്ള ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ  ആപ്ലിക്കേഷൻ (സോഫ്റ്റ്‌വെയർ) ഡി.സി.എ(എസ്) കോഴ്‌സിന് ഒഴിവുള്ള സീറ്റുകളിലേക്ക് പ്ലസ് ടു യോഗ്യതയുള്ളവർക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം.മാർച്ച്‌ ആറാണ് അവസാന തീയതി. കോഴ്‌സിന്റെ സമയം, ഫീസ് തുടങ്ങിയ വിശദമായ വിവരങ്ങള്‍ക്ക്: https://lbscentre.kerala.gov.in/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോണ്‍: 0471- 2560333.

0 comments: