2024, ഫെബ്രുവരി 13, ചൊവ്വാഴ്ച

ഡി ടി പി ആന്റ് ഗ്രാഫിക് ഡിസൈന്‍ കോഴ്സ്

 


കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജില്‍ ഗ്രാമീണ സാങ്കേതിക വിദ്യാ വികസന കേന്ദ്രം സ്ത്രീകള്‍ക്കായി ഡെസ്‌ക്ടോപ് പബ്ലിഷിങ് ആന്റ് ഗ്രാഫിക് ഡിസൈന്‍ കോഴ്സില്‍ പരിശീലനം നല്‍കുന്നു.ഫെബ്രുവരി 16ന് തുടങ്ങുന്ന കോഴ്സില്‍ എസ് എസ് എല്‍ സി യോഗ്യതയുള്ള 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 9495149936, 8129295250.

0 comments: