2024 ഫെബ്രുവരി 17, ശനിയാഴ്‌ച

ഫിഷറീസ് സയൻസ് പ്രവേശനം

 

2023 വർഷത്തെ ബാച്ചിലർ ഓഫ് ഫിഷറീസ് സയൻസ് കോഴ്സില്‍ നിലവിലുള്ള ഒഴിവുകളില്‍ പ്രവേശനം നേടാൻ അർഹതയുള്ളവർ കേരള മത്സ്യബന്ധന സമുദ്ര ഗവേഷണ സർവകലാശാല (കുഫോസ്) പനങ്ങാട് കാമ്പസില്‍ 21ന് ഉച്ചക്ക് രണ്ടിനകം ഹാജരാകണം.വെബ്സൈറ്റ്: www.cee.kerala.gov.in. ഹെല്‍പ് ലൈൻ നമ്പർ: 04712525300.

0 comments: