കേരളത്തിലെ മികച്ച സ്വകാര്യ ബി സ്കൂളുകളിലൊന്നായ കോഴിക്കോട് ഐയിമർ ബിസിനസ് സ്കൂളിന്റെ പുതിയ അധ്യായന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.
യു ജി വർക്ക് ഇന്റഗ്രേറ്റഡ് പ്രോഗ്രാം, പി.ജി വർക്ക് ഇന്റഗ്രേറ്റഡ് പ്രോഗ്രാം തുടങ്ങിയ പ്രോഗ്രാമുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. പി.ജി പ്രോഗ്രാമിന് അപേക്ഷിക്കുന്നവർക്കുള്ള പരീക്ഷയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്ക് 50 ശതമാനം സ്കോളർഷിപ്പോട് കൂടെ പഠിക്കാൻ അവസരമുണ്ട്.
അക്കാദമിക മികവ്, സാങ്കേതിക നിലവാരം, പരിചയ സമ്പ ന്നരായ അധ്യാപകർ എന്നിവ കൊണ്ട് മുന്നിട്ട് നില്‍ക്കുന്ന ഐയിമർ ഈയിടെ ഏറ്റവും ഉയർന്ന ശരാശരി ശമ്പളത്തിനുള്ള റെക്കോർഡ് സ്ഥാപിച്ച് ശ്രദ്ധ നേടിയിരുന്നു. വിദേശ രാജ്യങ്ങളില്‍ ഉയർന്ന വരുമാനമുള്ള ജോലികള്‍ക്ക് പ്ലേയ്സ്മെന്റ് നല്‍കുന്ന ഐയിമർ പ്രോഗ്രാമിനോട് കൂടെ ഇന്റസ്ട്രിയല്‍ വിസിറ്റിംഗിനായി വിദ്യാർത്ഥികള്‍ക്ക് വാണിജ്യ നഗരമായ ദുബായ് സന്ദർശിക്കാനുള്ള അവസരവുമുണ്ട്.
ഐയിമർ പൂർവ്വ വിദ്യാർത്ഥികള്‍ ഇതിനകം അവരുടെ സംരംഭകത്വ യാത്രകള്‍ ആരംഭിക്കുകയും തൊഴിലവസര സ്രഷ്ടാക്കളായി മാറുകയും ചെയ്തിട്ടുണ്ട്.വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക +91 9778413282, https://bit.ly/AIMER
0 comments: