2024, നവംബർ 10, ഞായറാഴ്‌ച

വെഫി സ്കോളർഷിപ്പിനുള്ള അപേക്ഷ: നവംബർ 20, വരെ

 



വിസ്ഡം എജ്യുക്കേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (VEFI) ന്റെ  പ്രൊഫഷണൽ കോഴ്സ് പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള 2024-ലെ സ്കോളർഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ചു.ഈ മാസം 30 വരെ അപേക്ഷിക്കാം.

യോഗ്യത

മെഡിക്കൽ, എഞ്ചിനീയറിംഗ്, ആർക്കിടെക്ചർ, ഐഐടി, ഐഐഎം  തുടങ്ങിയ പ്രീമിയം പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന്  മെറിറ്റ് അടിസ്ഥാനത്തിൽ  സർക്കാർ പ്രവേശനം നേടിയ ഡിഗ്രി ഒന്നാം വർഷ മുസ്ലീം വിദ്യാർത്ഥികൾ അപേക്ഷാ ഫോറം പൂരിപ്പിച്ച് നവംബർ 30-നകം താഴെ നൽകിയിരിക്കുന്ന വിലാസത്തിൽ നൽകണം. 


Wisdom Education Foundation of India – WEFI , സ്റ്റുഡന്റസ് സെന്റർ അരയിടത്തുപാലം, പുതിയറ (PO) കോഴിക്കോട്-4, 673004

കൂടുതൽ വിവരങ്ങൾക്ക് +91-9633687336, +91-9744400991 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

0 comments: