2026 ഓഗസ്റ്റ് 25, ചൊവ്വാഴ്ച

Tata Capital Pankh Scholarship 2026-27-കേരളത്തിലെ 11,12 ക്ലാസ് ,ഡിഗ്രി ,പോളിടെക്‌നിക്‌ ,ഡിപ്ലോമ കോഴ്‌സ് വിദ്യാർത്ഥികൾക്ക് 18000/- രൂപയുടെ സ്കോളർഷിപ് -Apply Now-Course List Application Process,,




കേരളത്തിൽ പഠിക്കുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ പഠന ചിലവുകൾ നിർവഹിക്കാൻ TATA ഗ്രൂപ്പ് നൽകുന്ന വളരെ പ്രധാനപ്പെട്ട ഒരു സ്കോളർഷിപ് ആണ് TATA Capital Pankh scholarship program 2026-27

ഇന്ത്യയിലെ അംഗീകൃത സ്ഥാപനങ്ങളിൽ 11,12  ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും ബിരുദം ( Undergraduate ) ഡിപ്ലോമ (Diploma ) അല്ലങ്കിൽ ITI കോഴ്‌സുകൾ  പഠിക്കുന്ന വിദ്യാർത്ഥികൾക്കും ഈ സ്കോളർഷിപ്പിന് അപേക്ഷ നൽകാൻ സാധിക്കും