2021, ഫെബ്രുവരി 23, ചൊവ്വാഴ്ച

ഭവന വായ്പ വേണോ -അപേക്ഷ ക്ഷണിച്ചു, മാർച്ച്‌ 10 വരെ അപേക്ഷ കൊടുക്കാം
 കേരള മദ്രസ അദ്ധ്യാപക ക്ഷേമ നിധി ബോർഡിൽ അംഗങ്ങളായവർക്ക്‌ ഇപ്പോൾ പലിശ രഹിത ഭവന വായ്പക്ക് അപേക്ഷ കൊടുക്കാം. 2.5 ലക്ഷം രൂപയാണ് വായ്പയായിട്ട് ലഭിക്കുക. 7 വർഷമാണ് തിരിച്ചടവ് കാലാവധി.സംസ്ഥാന ന്യുനപക്ഷ ധനകാര്യ വികസന corporation ആണ്‌ അപേക്ഷ ക്ഷണിച്ചത്. കുറഞ്ഞത് 2 വർഷം മദ്രസ അദ്ധ്യാപക ക്ഷേമ ബോർഡിൽ അംഗമായിരിക്കണം. അപേക്ഷ ഫോം പൂരിപ്പിക്കുക ശേഷം ക്ഷേമ ബോർഡ്‌ ഓഫീസിൽ സമർപ്പിക്കുക. അപേക്ഷ ഫോം ഡൌൺലോഡ് ചെയ്യാനുള്ള ലിങ്ക് താഴെ കൊടുക്കുന്നു. 

അപ്ലിക്കേഷൻ ഫോം ഡൌൺലോഡ് ചെയ്യാം. 

http://www.kmtboard.in/

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാം 

0495 2966577


0 comments: