2021, ഫെബ്രുവരി 10, ബുധനാഴ്‌ച

പാചകവാതകവും ഇനി തത്ക്കാൽ, ബുക്ക്‌ ചെയ്ത് മുക്കാൽ മണിക്കൂറിനുള്ളിൽ സിലിണ്ടർ വീട്ടിലെത്തുംകൊച്ചി : പാചക വാതകവും ഇനി തത്ക്കാൽ. ബുക്ക് ചെയ്താൽ മുക്കാൽ മണിക്കൂറിനുള്ളിൽ ഗ്യാസ് സിലിണ്ടർ വീട്ടിൽ എത്തുന്നതായിരിക്കും. പാചകവാതകവും തൽക്കാലം ബുക്ക് ചെയ്യാനുള്ള സൗകര്യം ഉടൻ നിലവിൽ വരും. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ആണ് ഈ പുതിയ സൗകര്യം ഒരുക്കുന്നത്. തിരുവനന്തപുരം അടക്കം രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം ഈ സൗകര്യം നടപ്പിലാക്കുന്നതാണ്.

 ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്താൽ മുക്കാൽ മണിക്കൂറിനുള്ളിൽ പാചകവാതകം വീട്ടിൽ എത്തുന്നതാണ്. ഒരു സിലിണ്ടർ മാത്രമുള്ള വ്യക്തികൾക്കും തത്ക്കാൽ ബുക്കിംഗ് അനുവദിക്കും.

0 comments: