2021, ഫെബ്രുവരി 13, ശനിയാഴ്‌ച

RSBY ആരോഗ്യ ഇൻഷുറൻസ് കാർഡ് അപേക്ഷ
RSBY ( rashtriya Swasthya Bhima Yojana ) ആരോഗ്യ ഇൻഷുറൻസ് കാർഡ് ഉള്ള ആളുകൾക്ക് പുതുക്കാനുള്ള അവസരം ഫെബ്രുവരി ആദ്യ വാരം ലഭിച്ചിരുന്നു. അക്ഷയ സെന്റർ, Csc സെന്റർ മുഗേന നിങ്ങൾക്കു പുതുക്കാം. പക്ഷെ RSBY ഇൻഷുറൻസ് കാർഡ് എല്ലാ അക്ഷയ CSC സെന്റർ നും പുതുക്കാനുള്ള അനുമതി ഇല്ല. പ്രധാമായും ശ്രദ്ധിക്കേണ്ട കാര്യം UTI യുടെ Authorized Agency സ്ഥാപനം മുഗേനയോ അല്ലങ്കിൽ PMJY കോർപ്പറേറ്റ് PSA ഐഡി ഉള്ള സെന്ററിനോ നിലവിൽ  RSBY ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കാം. പക്ഷേ ഇപ്പോൾ കേരളം ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങളിൽ പുതുക്കുന്ന നടപടി നിർത്തിവെച്ചിരിക്കുകയാണ്. 


RSBY ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കാൻ പ്രധാനമായും ആവിശ്യം ഉള്ള രേഖകൾ 

1 പഴയ ഇൻഷുറൻസ് കാർഡ് / ആയുഷ്മാൻ ഭാരത് ലെറ്റർ 

2. ആധാർ കാർഡ് 

3. റേഷൻ കാർഡ് 
0 comments: