2021, മാർച്ച് 12, വെള്ളിയാഴ്‌ച

വാഹന ഗതാഗത നിയമങ്ങളും ശിക്ഷകളും ;അറിയേണ്ടതെല്ലാം

  


വാഹനാപകടത്തിൽ പെട്ടവരെ ആശുപത്രിയിൽ എത്തിക്കൽ ആരുടെ ഉത്തരവാദിത്തമാണ്?

അപകടത്തിൽ പെട്ടവർക്ക് ഉടൻ തന്നെ ചികിത്സ ലഭ്യമാക്കേണ്ടത് വാഹനത്തിന്റെ ഉടമ അല്ലെങ്കിൽ വാഹനത്തിന്റെ ഡ്രൈവറുടെ ഉത്തരാധിതമാണ്.

ഗോൾഡൻ അവർ എന്നാൽ എന്ത്?

അപകടം നടന്ന ആദ്യത്തെ ഒരു മണിക്കൂറാണ് ഗോൾഡൻ അവർ.ചികിത്സ ഉടനെ തന്നെ ലഭ്യമാക്കിയാൽ ജീവൻ രക്ഷിക്കാൻ സാധിക്കുന്ന സമയമാണിത്.

ഗോൾഡൻ അവറിലെ ക്യാഷ് വേണ്ടാത്ത ചികിത്സ ഏത്?

2019ലെ വാഹന ഭേദഗതി നിയമത്തിന്റെ 162(1) സെക്ഷൻ അനുസരിച്ച്  ഗോൾഡൻ അവറിൽ ആശുപത്രിയിൽ എത്തിക്കുന്നവർക്ക് ചികിത്സ ലഭിക്കും.

അപകട സമയത്ത് insurance ഇല്ലെങ്കിൽ എന്ത് ചെയ്യും?

വാഹനത്തിന് ഇൻഷുറൻസ് ഉണ്ടെങ്കിലും ഇല്ലെങ്കിലും അപകടപ്പെട്ട വ്യക്തിക്ക് നഷ്ടപരിഹാരം നൽകൽ വാഹനത്തിന്റെ ഡ്രൈവർ അല്ലെങ്കിൽ വാഹനത്തിന്റെ ഉടമയുടെ ബാധ്യതയാണ്.അതെ സമയം വാഹനം റോടിലിറക്കണമെങ്കിൽ ഇൻഷുറൻസ് നിർബന്ധമാണ്.

സ്വന്തം ഉടമസ്ഥതയിലുള്ള വാഹനം മറ്റൊരാൾ അപകടപ്പെടുതിയാൽ എന്ത് ചെയ്യും?

ഇത്തരം സാഹചര്യങ്ങളിൽ വാഹനമോടിച്ച ആൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തില


0 comments: