2021, മാർച്ച് 13, ശനിയാഴ്‌ച

India post GDS recruitment 2021:നിങ്ങൾ പത്താം ക്ലാസ്സ്‌ പാസ്സായോ? എന്നാൽ പരീക്ഷ ഇല്ലാതെ ഈ ഒഴിവിലേക്ക് ഉടൻ അപേക്ഷിക്കൂ..

                                    


ഗ്രാമീൺ ടാക് സേവകരുടെ (GDS)തസ്തികകളിലേക്ക് ഛത്തീസ്‌ഖഡ് പോസ്റ്റൽ സർക്കിളിലും കേരള പോസ്റ്റൽ സർക്കിളിലും ഓൺലൈൻ അപേക്ഷ തേടിയിട്ടുണ്ട്. ചത്തീസ്‌ഖഡ് പോസ്റ്റൽ സർക്കിളിലേക്കും കേരള പോസ്റ്റൽ സർക്കിളിലേക്കും അപേക്ഷിക്കാൻ താല്പര്യമുള്ളവർ ഇന്ത്യ പോസ്റ്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് ആയ appost.in ൽ പോയി ഈ പോസ്റ്റിലേക്ക് (india post GDS recruitment 2021)അപേക്ഷിക്കാവുന്നതാണ്.ഈ പോസ്റ്റിലേക്ക് അപേക്ഷിക്കേണ്ട തീയതി മാർച്ച്‌ 8മുതൽ ഏപ്രിൽ 7വരെ ആണ്.കൂടാതെ https://indiapostgdsonline.in/gdsonlinec3p6/refe എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ അപേക്ഷകർക്ക് നേരിട്ട് ഈ തസ്തികകളിലേക് അപേക്ഷിക്കാം.ഇതിനുപുറമേ ഈ ലിങ്ക് വഴി https://appost.in/gdsonline/Home.aspx നിങ്ങൾക്ക് ഔദ്യോഗിക അറിയിപ്പുകൾ കാണാൻ കഴിയും.ഈ റിക്രൂട്ട്മെന്റ് പ്രകാരം ഒഴിവ് നികത്തും.

IBPS RRB officer scale-1 Scorecard released :ഈ ലിങ്കിൽ നിന്നും നേരിട്ട് download ചെയ്യാം.ഇതിൽ 1421കേരള പോസ്റ്റൊഫീസിനും 1137ഛത്തീസ്‌ഖഡ് പോസ്റ്റൊഫീസിനും വേണ്ടിയുള്ളതാണ്.ഈ റിക്രൂട്ട്മെന്റ്പ്രക്രിയയുടെ സർക്കിൾ 3 പ്രകാരം ബ്രാഞ്ച് പോസ്റ്റ്‌ മാസ്റ്റർ (BPM)അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്‌ മാസ്റ്റർ (ABPM )ടാക് സേവക് (GDS)എന്നീ തസ്തികകൾ നികത്തും.

India post GDS recruitment 2021 യോഗ്യത മാനദണ്ഡം 

  • ഏതെങ്കിലും അംഗീകൃത ബോർഡിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ പത്താം ക്ലാസ്സ്‌ പരീക്ഷ പാസ്സായിരിക്കണം.
  • അതിൽ കണക്ക് വിഷയവും ഉൾപ്പെട്ടതായിരിക്കണം
  • അപേക്ഷകർക്ക് പ്രാദേശിക ഭാഷയെ കുറിച്ചുള്ള അറിവും ഉണ്ടായിരിക്കണം.

India post GDS recruitment 2021  പ്രായപരിധി 

  • അപേക്ഷകരുടെ പ്രായ പരിധി 18 നും 40നും ഇടയിലായിരിക്കണം.
  • റീസർവ്ട് കാറ്റഗറി അപേക്ഷകർക്ക് പ്രായ പരിധിയിൽ നിയമപ്രകാരം ഇളവ് നൽകും.

India post GDS recruitment 2021 അപേക്ഷഫീസ്  

  • UR/OBC/EWS male /Transman -Rs100
  • SC/ST/Women /Transwomen /PWD-no charge

India post GDS recruitment 2021  ശമ്പളം 

  • ടി ആർ സി എ സ്ലാബിൽ നാലുമണിക്കൂർ/ level 1 വരെ കുറഞ്ഞ ടി ആർ സി എ  ബിപിഎം-12,000രൂപ
  • എ ബി പി എം /തപാൽ സേവകൻ -Rs10,000
  • ടി ആർ സി എ സ്ലാബിൽ 5മണിക്കൂർ /ലെവൽ 2 വരെ കുറഞ്ഞ ടി ആർ സി എ ബിപിഎം 14,500രൂപ.
  • എ ബി പി എം /തപാൽ സേവകൻ- Rs 12,000രൂപ

India post GDS recruitment 2021  സെലെക്ഷൻ പ്രക്രിയ 

  • അപേക്ഷകരിൽ നിന്നും മെറിറ്റ് ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ യോഗ്യതയുള്ളവരെ തിരഞ്ഞെടുക്കും.

2 അഭിപ്രായങ്ങൾ: