ചാർജിൽ ഇട്ട മൊബൈൽ ഫോണിൽ ഗെയിം കളിച്ച യുവതി ഷോക്കേറ്റ് മരിച്ചു. തായ്‌ലാൻഡിലെ ഉഡോൺ പ്രവശ്യയിൽ മേയ് 6 ന് രാത്രിയിലാണ് യോയെൻ സയെൻപ്രസർട്ട് എന്നെ 54 കാരിക്ക് അപകടം സംഭവിച്ചത്.
2 ദിവസം മുമ്പ് പിറന്നാളിന് ഭർത്താവ് നൽകിയ സമ്മാനം ആയിരുന്ന മൊബൈൽ ഫോണാണ് ഈ ദുരന്തത്തിന് കാരണമായത്. ചാർജിൽ ഇട്ട് മൊബൈൽ ഫോണിൽ കളിക്കുന്നത് അപകടമാണെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
എന്നാൽ ഇതിന് ആരും ഗൗരവം നൽകുന്നില്ല. ഇതിനാൽ നിരവധി കേസുകൾ ആണ്റിപ്പോർട്ട് ചെയ്യുന്നത്. ഇ പട്ടികയിലെ അവസാനത്തെ ഇരയാണ് ഈ 54 ക്കാരി
നമ്മൾ പലപ്പോഴും ഗെയിം കളിക്കുമ്പോൾ ഫോൺ ചാർജിൽ ഇട്ടാണ് കളിക്കാർ ,പക്ഷെ അത് വലിയ അപകടം ആണ് ,ആരും ചാർജിൽ ഇട്ട് ഫോൺ ഉസ് ചെയ്യരുത് ഫോൺ പൊട്ടി തെറിച്ചു ഇത്തരത്തിൽ ഉള്ള അപകടം ഉണ്ടാവാൻ സാധ്യത ഏറെയാണ് ,ശ്രദ്ധിക്കുക
0 comments: