2021, മേയ് 21, വെള്ളിയാഴ്‌ച

ഒന്നാം ക്ലാസ്സ് മുതൽ 10 ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾക്ക് സൗജന്യ ടെക്സ്റ്റ് ബുക്ക് ഓൺലൈൻ വഴി ഡൌൺലോഡ് ചെയ്യാം ,
നമുക്ക് അറിയാം ഇപ്പോൾ സംസ്ഥാനത്തു കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യം ആണ് ,അത് കൊണ്ട് തന്നെ അടുത്ത അധ്യയന വർഷവും വീട്ടിൽ നിന്ന് ഓൺലൈൻ വഴി തന്നെ ക്ലാസ് കേൾക്കേണ്ടി വരും ,1 ക്ലാസ് മുതൽ 10 ക്ലാസ് വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഇപ്പോൾ സൗജന്യമായിട്ട്  ടെക്സ്റ്റ് ബുക്ക് നിങ്ങളുടെ മൊബൈൽ ഫോണിൽ ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നു ,1 ക്ലാസ്സ് മുതൽ 10 ക്ലാസ്സ് വരെയുള്ള മുഴുവൻ വിഷയങ്ങളും കേരളം സർക്കാരിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ് ,

എങ്ങനെ മൊബൈൽ ഫോണിൽ ടെക്സ്റ്റ് ബുക്ക് ഡൌൺലോഡ് ചെയ്യാം എന്ന് നോക്കാം 

  • ആദ്യം നിങ്ങൾ താഴെ കാണുന്ന CLICK HERE എന്ന ഭാഗത്തു ക്ലിക്ക് ചെയ്യുക ,

Click Here

  •  ശേഷം നിങ്ങൾക്കു താഴെ കാണുന്ന രീതിയിൽ ഉള്ള പേജ് ഓപ്പൺ ആകും   • ശേഷം നിങ്ങൾ അവിടെ കാണുന്ന Medium ,class ,Subject തിരഞ്ഞെടുക്കുക 
  • അപ്പോൾ നിങ്ങൾക്കു താഴെ കാണുന്ന രീതിയിൽ ഉള്ളത് പോലെ സ്ക്രീൻ വരും അതിൽ നിങ്ങൾക്കു ഡൌൺലോഡ് എന്ന ഭാഗത്തു ക്ലിക്ക് ചെയ്ത ഡൌൺലോഡ് ചെയ്യാം 
0 comments: