ആവിശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കാനുള്ള പാസ് ഇനി കേരള പോലീസിന്റെ ഔദ്യോഗിക അപ്ലിക്കേഷൻ ആയ പോൾ ആപ്പ് മുഖേനയും കിട്ടും കൂലിപ്പണിക്കർ ,ദിവസ വേദനക്കാർ ,വീട്ടു ജോലിക്കാർ ,എന്നിവർക്കു ഒരാഴ്ച സാധുത ഉള്ള പസ്സിനായി അപേക്ഷ കൊടുക്കാം .ശ്രദ്ധിക്കുക ഒരിക്കൽ നൽകിയ പാസിന്റെ കലാവതി കഴിഞ്ഞാൽ മാത്രമേ അടുത്ത പാസ് ലഭിക്കുകയുള്ളു
പോൾ ആപ്പിൽ എങ്ങനെ പാസ് അപേക്ഷ കൊടുക്കാം
- ആദ്യം നിങ്ങൾ നിങ്ങളുടെ മൊബൈൽ ഫോണിൽ പ്ലേയ് സ്റ്റോറിൽ നിന്നും പോൾ ആപ്പ് ഡൌൺലോഡ് ചെയ്യുക
- ശേഷം അത് ഓപ്പൺ ചെയ്യുക ,തുടർന്നു കാണുന്ന മെനു സ്‌ക്രീനിൽ പോൾ പാസ് ഓപ്ഷൻ കാണാം അവിടെ ക്ലിക്ക് ചെയ്യുക തുടർന്നു ആവിശ്യമായ വ്യവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യുക
- പാസ്സ് അനുവദിച്ചാൽ അപേക്ഷ നൽകിയവരുടെ മൊബൈൽ നമ്പറിൽ ഒരു ലിങ്ക് ലഭിക്കും
- ആ ലിങ്ക് ക്ലിക്ക് ചെയ്യുമ്പോൾ Qr Code വഴിയുള്ള പാസ്സ് ലഭിക്കും
- ആവിശ്യ സേവന സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് തിരിച്ചറിയൽ കാർഡ് മതിയാകും ,പോൾ ആപ്പിലെ 31 മത്തെ സേവനമാണ് പോൾ പാസ്സ് സേവനം
- അതെ സമയമാ ആശുപത്രിയിൽ പോകുന്നവർക്ക് പാസ്സ് ആവിശ്യം ഇല്ല തിരിച്ചറിയൽ കാർഡും ,ആശുപത്രി രേഖയും മതിയാകും
Thank You For Visiting To Get Latest Notification Please Follow
0 comments: