2021, ജൂലൈ 14, ബുധനാഴ്‌ച

Kerala Plus One Admission-2021-Application Process-Required Documents,How To Apply From Home,Application Form

 

plus one admission 2021,application process,how to apply ,required document


2021 -22 അധ്യയന വർഷത്തെ SSLC റിസൾട്ട് 14 .07 .2021 ഉച്ചക്ക് രണ്ടു മണിക്ക് വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചു ,വൈകുന്നേരം 3 മണിയോടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു ,വിദ്യാർഥികൾ ശ്രദ്ധിക്കുക ഇനി പ്ലസ് വൺ അഡ്മിഷൻ ഘട്ടം ആണ് ,2021 അധ്യയന വർഷത്തെ പ്ലസ് വൺ അഡ്മിഷൺ ഓഗസ്റ്റ് 16 തിയ്യതി തിങ്കളാഴ്ച ആരംഭിക്കും ,ഓൺലൈൻ വഴി ആണ് പ്ലസ് വൺ അലോട്ട്മെന്റ് അപ്ലിക്കേഷൻ സമർപ്പിക്കേണ്ടത്  ,പ്ലസ് വൺ അപേക്ഷ നിങ്ങൾക് വീട്ടിൽ നിന്നും കൊടുക്കാം ,അക്ഷയ ,CSC ,പോലെയുള്ള കമ്പ്യൂട്ടർ സെന്റർ വഴിയും അപേക്ഷ  കൊടുക്കാം ,പ്ലസ് വൺ അലോട്ട്മെന്റ് അപ്ലിക്കേഷൻ സമർപ്പിക്കുന്നത് ഗവണ്മെന്റ് ന്റെ ഔദ്യോഗികമായിട്ടുള്ള വെബ്സൈറ്റ് ആയ https://hscap.kerala.gov.in/  വഴിയാണ് 

2021 Plus One Allotment Prospect https://www.hscap.kerala.gov.in/upfile/prospectus2021/prospectusmain.pdf

How To Find You Categorhttps://www.hscap.kerala.gov.in/upfile/prospectus2021/Appendix2.pdf

How To Apply Plus One Allotment From Home 

https://www.klscholarships.com/2021/08/plus-one-application-2021-how-to-apply.html#more

പ്ലസ് വൺ അപേക്ഷ  കൊടുക്കുമ്പോൾ എന്തൊക്കെ രേഖകൾ വേണം 

  • ആധാർ കാർഡ് 
  • ആക്ടിവ് ആയിട്ടുള്ള മൊബൈൽ നമ്പർ 
  • 10 ക്ലാസ് മാർക്ക് ഷീറ്റ് ( മാർക്ക് ഷീറ്റ് ഡൌൺലോഡ് ചെയ്യുന്നത് ചുവടെ കൊടുത്തിരിക്കുന്നു )
  • 10 ക്ലാസ് രജിസ്റ്റർ നമ്പർ,ജനന തിയ്യതി  
  • Club Certificate ( If Have)
  • Bonus Point Certificate( If Have)
  • Swimming Certificate( In Have)

അഡ്മിഷൻ കിട്ടിയാൽ അഡ്മിഷൻ സ്കൂളിൽ നൽകേണ്ട   രേഖകൾ

  • Allotment Memo
  • Admission Fees
  • Cast Certificate ( If Get Admission Under Reservation )
  • income Certificate( If Applying Scholarship ) 
  • SSLC Certificate

നിങ്ങളുടെ 10 ക്ലാസ് ഗ്രേഡ് Percentage എങ്ങനെ കണക്കാക്കാം 

A + ലഭിച്ച വിഷയങ്ങൾ 9 മാർക്ക് വെച്ച് കൂട്ടുക ,A ഗ്രേഡ് ലഭിച വിഷയങ്ങൾ 8 മാർക്ക് വെച്ച് കൂട്ടുക ,B + ഗ്രേഡ് ലഭിച്ച വിഷയങ്ങൾ 7 മാർക്ക് വെച്ച് കൂട്ടുക ,B ഗ്രേഡ് ലഭിച്ച വിഷയങ്ങൾ 6 മാർക്ക് വെച് കൂട്ടുക ,C + ലഭിച്ച വിഷയങ്ങൾ 5 മാർക്ക് വെച്ച് കൂട്ടുക ,C ഗ്രേഡ് ലഭിച്ച വിഷയങ്ങൾ 4 മാർക്ക് വെച്ച് കൂട്ടുക ,D+ ലഭിച്ച വിഷയങ്ങൾ 3 മാർക്ക് വെച്ച കൂട്ടുക 
എല്ലാ വിഷയങ്ങൾക്കും A+ ലഭിച്ച കുട്ടി ആണെങ്കിൽ A+ 9 മാർക്ക് =10 *9 =90 

10 ക്ലാസ് മാർക്ക് ഷീറ്റ് എങ്ങനെ ഡൌൺലോഡ് ചെയ്യാം 

  • ആദ്യം നിങ്ങൾ താഴെ കാണുന്ന Click Here എന്നുള്ള ഭാഗത്ത് ക്ലിക്ക് ചെയ്യുക 
Click Here



  • അപ്പോൾ നിങ്ങൾ മുകളിൽ കാണുന്നത് പോലെ ഉള്ള ഒരു പേജ് തുറക്കും ,അതിൽ SSLC exam Result 2021 എന്ന് കാണാം ,അവിടെ ക്ലിക്ക് ചെയ്യുക 



  • തുടർന്നു വരുന്ന പേജിൽ നിങ്ങളുടെ രജിസ്റ്റർ നമ്പർ ,ജനന തിയ്യതി ടൈപ്പ് ചെയ്യുക ശേഷം get result ഭാഗം ക്ലിക്ക് ചെയ്യുക 

തുടർന്നു വരുന്ന പേജിൽ നിങ്ങളുടെ മാർക്ക് ഷീറ്റ് കാണാം ,അതിൽ താഴെ ഭാഗത്ത് print എന്നുള്ള ഓപ്ഷൻ കാണാം ,ശേഷം ഡൌൺലോഡ് ചെയ്ത് പ്രിൻറ് എടുക്കാം 



0 comments: