2021, ജൂലൈ 12, തിങ്കളാഴ്‌ച

kerala SSLC Result 2021-July 14 ,2 Pm -കേരള SSLC ഫലം ജൂലൈ 14 നു ഉച്ചക്ക് 2 മണിക്ക് പ്രസിദ്ധീകരിക്കും ,റിസൾട്ട് പരിശോധിക്കുന്ന വെബ്സൈറ്റുകൾ അറിഞ്ഞിരിക്കുക

 

KERALA SSLC RESULT 2021 WILL BE PUBLISH ON JULY 14 ,HOW TO CHECK

കേരള SSLC പരീക്ഷ ഫലം ജൂലൈ 14 ഉച്ചക്ക് 2.00 മണിക്ക് പ്രസിദ്ധീകരിക്കും ,ബഹുമാനപെട്ട വിദ്യഭ്യാസ മന്ത്രി PRD ചേമ്പറിൽ വെച്ച് പ്രഖ്യാപിക്കും .ഇതോടൊപ്പം തന്നെ THSLC ,SSLC, AHSLC ,എന്നി പരീക്ഷയുടെ ഫലവും പ്രഖ്യാപിക്കുന്നതാണ്,

വിദ്യാർഥികൾ ശ്രദിക്കുക ഫലപ്രഖ്യാപനത്തിനു ശേഷം വിദ്യാർത്ഥികൾക്ക് താഴെ പറയുന്ന വെബ്സൈറ്റ് വഴി റിസൾട്ട് പരിശോധിക്കാം 

1. http://www.keralapareekshabhavan.in/ 

2. https://sslcexam.kerala.gov.in/

3. https://results.kite.kerala.gov.in/

4. https://keralaresults.nic.in/

5. https://prd.kerala.gov.in/


വിദ്യാർഥികൾ ശ്രദ്ധിക്കുക ,റിസൾട്ട് പരിശോധിക്കുമ്പോൾ നിങ്ങളുടെ 10 ക്ലാസ് രജിസ്റ്റർ നമ്പർ ,DATE OF BIRTH കയ്യിൽ വെക്കുക മുകളിൽ കാണുന്ന ബോക്സിൽ ടൈപ്പ് ചെയ്ത് 'GET RESULT' എന്നുള്ള ഭാഗത്ത് ക്ലിക്ക് ചെയ്യുക  

എസ്എസ്എൽസി 2021 ഫലം എസ്എംഎസ് വഴി 

  • തന്നിരിക്കുന്ന ഘട്ടങ്ങൾ പാലിച്ച് വിദ്യാർത്ഥികൾക്ക് അവരുടെ എസ്എസ്എൽസി ഫലം  www keralaresults 2021 SSLC- ൽ SMS വഴി പരിശോധിക്കാം:
  • ഫോർമാറ്റിൽ ഒരു SMS ടൈപ്പ് ചെയ്യുക: KERALA10 <RegistrationNumber>
  • ഈ സന്ദേശം 56263 ലേക്ക് അയയ്ക്കുക.
  • അതിനുശേഷം  എസ്എസ്എൽസി ഫലം അതേ നമ്പറിൽ ലഭിക്കും.

മുകളിൽ നൽകിയിരിക്കുന്ന വെബ്സൈറ്റ് വഴി നിങ്ങൾക്കു ഫലം അറിയാൻ സാധിക്കും ,കേരളം സർക്കാരിന്റെ ഔദ്യോഗികമായ അറിയിപ്പ് താഴെ കൊടുക്കുന്നു 0 comments: