2021, ഓഗസ്റ്റ് 2, തിങ്കളാഴ്‌ച

Kerala University UG Admission 202-22 Will Be Start Soon , Application Form,Application Process,Document,Last Date,How To Apply From Home Full Details

Kerala university UG Admission 2021-22,Allotment Process,How To Apply, Date,Documents,


2021 -22 വർഷത്തെ UG Allotment അപ്ലിക്കേഷൻ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ ശ്രദ്ധിക്കുക ,അപേക്ഷ ഉടൻ ആരംഭിക്കും ,2021 -22 അധ്യയന വർഷത്തെ UG Allotment ഘട്ടവും ,അപേക്ഷ സമർപ്പിക്കുമ്പോൾ എന്തൊക്കെ രേഖകൾ വേണം എന്നും ,എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്നും നിങ്ങൾ അറിഞ്ഞിരിക്കുക ,വിശദമായി ചുവടെ നൽകിയിരിക്കുന്നു

പ്രധാനമായും രണ്ടു ഘട്ടങ്ങളാണ് അപേക്ഷയിൽ ഉള്ളത് 

 • ഓൺലൈൻ അപേക്ഷ സമർപ്പണം 
 • അപേക്ഷ ഫീസ് എടക്കൽ ( ഓൺലൈൻ വഴി മാത്രം )

ഓൺലൈൻ വഴി UG അഡ്മിഷൻ അപേക്ഷ സമർപ്പിക്കാൻ പ്രധാനമായും ആവശ്യമുള്ള രേഖകൾ 

 • അപേക്ഷ കൊടുക്കുന്ന വിദ്യാർത്ഥിയുടെ ആധാർ 
 • വിദ്യാർത്ഥിയുടെ പാസ്പോര്ട്ട് സൈസ് ഫോട്ടോ  
 • Non Creamy Layer സർട്ടിഫിക്കറ്റ് 
 • അപേക്ഷ സമർപ്പിക്കുന്ന കുട്ടിയുടെ അല്ലങ്കിൽ കുട്ടിയുടെ മാതാപിതാക്കളുടെ ലഭ്യമായ മൊബൈൽ നമ്പർ 
 • അപേക്ഷ സമർപ്പിക്കുന്ന കുട്ടിക്ക് സ്വന്തമായി ഇമെയിൽ ഐഡി ഉണ്ടായിരിക്കണം ( ഇല്ലങ്കിൽ ഒരു ഇമെയിൽ ഐഡി നിർബന്ധമായും ഉണ്ടാകുക 
 • വിദ്യാർത്ഥിയുടെ 10 ക്ലാസ് SSLC സർട്ടിഫിക്കറ്റ്,
 • വിദ്യാർത്ഥിയുടെ 12 ക്ലാസ്സ് സർട്ടിഫിക്കറ്റ് ( മാർക്ക് ലിസ്റ്റ് ) 
 • EWS വിഭാഗം ആണെങ്കിൽ നിർബന്ധമായും അതിന്റെ ബന്ധപ്പെട്ട സർട്ടിഫിക്കറ്റ് 
 • DISABILITY വിഭാഗം ആണെങ്കിൽ നിർബന്ധമായും മെഡിക്കൽ സർട്ടിഫിക്കറ്റ് അഡ്മിഷൻ സമയത്ത് ഹാജരാകേണ്ടതാണ്
 • Application Fees 
 • വരുമാന സർട്ടിഫിക്കറ്റ് 

അപേക്ഷ സമർപ്പിക്കുമ്പോൾ വിദ്യാർഥികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 

 1. അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പായി കൊടുക്കാൻ ആഗ്രഹിക്കുന്ന കോളേജും ,ആഗ്രഹിക്കുന്ന കോഴ്സും ,ലിസ്റ്റ് തയ്യാറാക്കി വെക്കുക 
         Calicut University Collage ,Course List http://cuonline.ac.in/ug/colleges

          Kannaure University Collage,Course List https://www.kannuruniversity.ac.in/en/
 • അപേക്ഷ സാമർപ്പിക്കുമ്പോൾ തെറ്റായ വിവരങ്ങൾ നൽകിയാൽ നിങ്ങളുടെ അഡ്മിഷൻ ഘട്ടം ക്യാൻസൽ ചെയ്യും ,അത് കൊണ്ട് തന്നെ എല്ലാ വിവരങ്ങളും നൽകുക 
 • അപേക്ഷ നൽകി അവസാന ഘട്ടം അപ്ലിക്കേഷൻ Final Submit നൽകിയാൽ പിന്നീട്എഡിറ്റ് ചെയ്യാൻ സാധിക്കില്ല,അത് കൊണ്ട് തന്നെ Final Submit നൽകുന്നതിന് മുമ്പായി ഡ്രാഫ്റ്റ് വഴി അപ്ലിക്കേഷൻ പരിശോധിച്ചതിനു ശേഷം മാത്രം Submit നൽകുക 
 • ഫീസ് അടക്കുമ്പോൾ യാതൊരു കാരണ വശാലും back press ചെയ്യാനോ ,Refresh ബട്ടൺ press ചെയ്യാനോ പാടില്ല 
 • ഫീസ് അടക്കുമ്പോൾ പേജ് പ്രോസസ്സ് പരാജയപ്പെട്ടാൽ വീണ്ടും ലോഗിൻ ചെയ്ത് ഫീസ് അടക്കേണ്ടതാണ് 
 • അപേക്ഷ സമർപ്പിച്ച് കഴിഞ്ഞാൽ അപേക്ഷയുടെ print Out കോളേജിൽ കൊണ്ട് പോയി കൊടുക്കേണ്ട ആവിശ്യം ഇല്ല ,മറിച്ച്അഡ്മിഷൻ സമയത് നൽകിയാൽ മതിയാകും 
 • ആദ്യ ഘട്ടം രജിസ്റ്റർ ചെയ്യുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്ന CAP ID ,Password ,സൂക്ഷിച്ച് വെക്കുക ,അലോട്ട്മെന്റ് പരിശോധിക്കുന്നത് ഈ ID ഉപയോഗിച്ച് കൊണ്ടാണ് 

എങ്ങനെ അപേക്ഷ സമർപ്പിക്കാം 

 • നിങ്ങൾക്ക് ബന്ധപ്പെട്ട രേഖകൾ സഹിതം അപേക്ഷ തുടങ്ങി കഴിഞ്ഞാൽ അടുത്തുള്ള അക്ഷയ ,CSC കമ്പ്യൂട്ടർ സ്ഥാപനങ്ങൾ മുഖേന അപേക്ഷ സമർപ്പിക്കാം 
 • അല്ലങ്കിൽ വീട്ടിൽ നിന്നും ഗവണ്മെന്റ് ന്റെ ഔദ്യോഗികമായ വെബ്സൈറ്റ് വഴിയും അപേക്ഷ സമർപ്പിക്കാം 

വീട്ടിൽ നിന്ന് എങ്ങനെ അപേക്ഷ സമർപ്പിക്കാം ( Calicut University 2020 Application Process )

Aapplication Full Step Please Click The Link To Get Pdf  Click Here

0 comments: