2021, സെപ്റ്റംബർ 19, ഞായറാഴ്‌ച

ബിരുദ വിദ്യാർഥികൾക്കു 10000 രൂപ ലഭിക്കുന്ന NSDL സ്കോളർഷിപ്,അപേക്ഷ തുടങ്ങി -NSDL Shiksha Sahyog Scholarship Rs 10000/-For Under Graduated 2021-Apply Now-

                                         


നാഷണൽ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡിന്റെ ഒരു സ്കോളർഷിപ്പ് പ്രോഗ്രാം ആണ് NSDL ശിക്ഷാ സഹ്യോഗ് സ്കോളർഷിപ്പ്. ഉയർന്ന ഫീസ് ഘടന കാരണം ഗുണനിലവാരമുള്ള വിദ്യാഭ്യാസം നേടാൻ കഴിയാത്ത വിദ്യാർത്ഥികളെ സഹായിക്കുന്നതിനാണ് ഈ സ്കോളർഷിപ്പ് പ്രോഗ്രാം രൂപകൽപ്പന ചെയ്തിരിക്കുന്നത്. എൻഎസ്ഡിഎൽ ശിക്ഷാ സഹയോഗ് സ്കോളർഷിപ്പുകൾ അവരുടെ സാമ്പത്തിക പരിമിതികളെ നേരിടാനും അക്കാദമിക് മികവും തൊഴിൽ അവസരങ്ങളും പിന്തുടരാനും അവരെ പ്രോത്സാഹിപ്പിക്കും.

10000 രൂപ വരെ കിട്ടും

യോഗ്യത

 • 12 -ാം ക്ലാസിൽ കുറഞ്ഞത് 60% മാർക്ക് ലഭിച്ച വിദ്യാർത്ഥിയാവണം
 • ബിരുദ വിദ്യാർത്ഥി ആയിരിക്കണം.(BA,B.COM,BBA,BMS,BSc)
 •  ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം.
 • കുടുംബ വരുമാനം 4 ലക്ഷത്തിൽ കുറവുള്ള വിദ്യാർത്ഥികൾക്ക് മാത്രമേ സ്കീം ലഭ്യമാകൂ
 • അപേക്ഷകൻ ഏതെങ്കിലും ഒരു ദേശസാൽകൃത ബാങ്കിൽ അക്കൗണ്ട് ഉണ്ടായിരിക്കണം

ആവശ്യമായ രേഖകൾ

 • അപേക്ഷകൻ്റെ ഫോട്ടോ
 • റേഷൻ കാർഡിന്റെ പകർപ്പ്
 • ആധാർ കാർഡിന്റെ പകർപ്പ്
 •  10 , 12 ക്ലാസ്സുകളുടെ മാർക്ക് ഷീറ്റിന്റെ പകർപ്പ്.
 • വരുമാന സർട്ടിഫിക്കറ്റിന്റെ പകർപ്പ്
 • ഫീസ് അടച്ച് രസീത്.
 • അഡ്മിഷൻ കൺഫർമേഷൻ സ്ലിപ്  (ഒന്നാം വർഷ വിദ്യാർത്ഥികൾക്ക്).
 •  Domicile certificate.
 • ബാങ്ക് പാസ്ബുക്കിൻ്റെ ആദ്യത്തെ പേജിൻ്റെ പകർപ്പ്
 • Bonafide certificate
 • PAN NO/Voter id card/Passport
Official Circular NSDL Shiksha Sahayog Scholarship Link Here


എങ്ങനെ അപേക്ഷിക്കാം 
ആദ്യം നിങ്ങൾ താഴെ കാണുന്ന Click Here എന്നുള്ള ഭാഗത്ത് ക്ലിക്ക് ചെയ്യുക 


ശേഷം നിങ്ങൾക് താഴെ കാണുന്ന രീതിയിൽ ഉള്ള പേജ് തുറന്ന് വരും അതിൽ Apply എന്നുള്ള ഭാഗത്ത് ക്ലിക്ക് ചെയ്യുക


അപേക്ഷിക്കാനുള്ള അവസാന തീയ്യതി 30/09/2021

0 comments: