2021, സെപ്റ്റംബർ 11, ശനിയാഴ്‌ച

പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് ഇന്ന് ,എങ്ങനെ അപേക്ഷ സ്റ്റാറ്റസ് നോക്കാം എങ്ങനെ അപേക്ഷ എഡിറ്റ് ചെയ്യാം ,മുഴുവൻ ഘട്ടവും അറിയുക -2021 -22 അധ്യയന വർഷത്തെ പ്ലസ് വൺ  പ്രവേശന ട്രയൽ അലോട്ട്മെന്റ്  സെപ്റ്റംബർ 13നു  പ്രസിദ്ധീകരിക്കും ,വിദ്യാർഥികൾക്കു ഓൺലൈൻ ആയിട്ട് ഗവണ്മെന്റ് ന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ട്രയൽ അലോട്ട്മെന്റ് പരിശോധിക്കാം ,ആവിശ്യമെങ്കിൽ  തെറ്റുകൾ തിരുത്താനും ,അപേക്ഷ പരിശോധിക്കാനും സെപ്റ്റംബർ 16 വൈകിട്ട് 5 വരെ സമയം അനുവദിക്കും ,നിങ്ങൾക് വീട്ടിൽ ഇരുന്ന് മൊബൈൽ ഫോൺ ഉപയോഗിച്ചും ,സ്കൂൾ ഹെല്പ് ഡെസ്ക് സഹായത്തോടെയും ,കമ്പ്യൂട്ടർ center മുഖേനയും അപേക്ഷ എഡിറ്റ് ചെയ്യാം , വിദ്യാർഥികൾ ശ്രദ്ധിക്കുക തെറ്റായ വിവരം നൽകി അലോട്ട്മെന്റ് ലഭിച്ചാൽ അഡ്മിഷൻ റദ്ദ് ചെയ്യും ,

എന്തൊക്കെ എഡിറ്റ് ചെയ്യാൻ പറ്റില്ല 

അപേക്ഷ സമർപ്പണ സമയത്ത് Candidate Login Create ചെയ്യുമ്പോൾ നൽകിയ വിവരങ്ങൾ ഒന്നും തന്നെ എഡിറ്റ് ചെയ്യാൻ സാധിക്കില്ല 

എന്തൊക്കെ എഡിറ്റ് ചെയ്യാം 

 • കാറ്റഗറി മാറ്റാം 
 • അഡ്രസ് മാറ്റാം 
 • സ്കൂൾ ഓപ്ഷൻ എഡിറ്റ് ചെയ്യാം (add ചെയ്യാം ,Remove ചെയ്യാം )
 • ബോണസ് point എഡിറ്റ് ചെയ്യാം ( Add ചെയ്യാം ,Remove ചെയ്യാം )
 • ഗ്രേസ് മാർക്ക് എഡിറ്റ് ചെയ്യാം ( Add ചെയ്യാം ,Remove ചെയ്യാം )
 • ക്ലബ് സർട്ടിഫിക്കറ്റ് എഡിറ്റ് ചെയ്യാം ( Add ചെയ്യാം ,Remove ചെയ്യാം 

എന്നിങ്ങനെയുള്ള കാര്യങ്ങൾ നിങ്ങൾക് ട്രയൽ അലോട്ട്മെന്റ് സമയത്ത് എഡിറ്റ് ചെയ്യാം 

എങ്ങനെ അപേക്ഷ എഡിറ്റ് ചെയ്യാം ഘട്ടം അറിയുക 

 • ആദ്യം നിങ്ങൾ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക 


 • ശേഷം നിങ്ങൾക് താഴെ കാണുന്ന രീതിയിൽ പേജ് ഓപ്പൺ ആകും  • ശേഷം Candidate Login -sws എന്നുള്ള ഭാഗത്ത് ക്ലിക്ക് ചെയ്യുക 
 • ശേഷം നിങ്ങൾക് താഴെ കാണുന്ന രീതിയിൽ ഉള്ള സ്ക്രീൻ കാണാം  • നിങ്ങളുടെ അപ്ലിക്കേഷൻ നമ്പർ ,പാസ്സ്‌വേർഡ് ,,ജില്ലാ സെലക്ട് ചെയ്ത Submit നൽകുക 
ശേഷം നിങ്ങൾക് Trail Result എന്നും ,Edit Application എന്നും കാണാം ,അതിൽ Edit Application എന്നുള്ള ഭാഗത്ത് ക്ലിക്ക് ചെയ്ത് അപേക്ഷ Edit ചെയ്ത്  സമർപ്പിക്കാം 
Trail Allotment Result Government Download0 comments: