സ്ഥാപനം: ഇന്ത്യന്‍ നേവി
തസ്തിക :ആര്‍ട്ടിഫിസര്‍ അപ്രന്റീസ്, സീനിയര്‍ സെക്കന്‍ഡറി റിക്രൂട്ട്‌സ്
അവസാന തീയതി: ഒക്ടോബര്‍ 25 :
Official Website - https://www.joinindiannavy.gov.in
തിരഞ്ഞെടുപ്പ് നടക്കുന്നത് ഓണ്‍ലൈന്‍ പരീക്ഷ, ഫിസിക്കല്‍ ഫിറ്റ്‌നസ് ടെസ്റ്റ്, മെഡിക്കല്‍ എക്‌സാമിനേഷന്‍ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് .
തസ്തിക : ആര്‍ട്ടിഫിസര്‍ അപ്രന്റീസ് ,സീനിയർ സെക്കന്‍ഡറി റിക്രൂട്സ്
യോഗ്യത : മാത്സ്, ഫിസിക്‌സ്,കെമിസ്ട്രി/ ബയോളജി/ കംപ്യൂട്ടര്‍ സയന്‍സ് എന്നിവ പഠിച്ച് 60 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ പന്ത്രണ്ടാം ക്ലാസ്സ് പാസായിരിക്കണം.
പ്രായം :1-2-2002 നും 31-01-2005 നും ഇടയില്‍ ജനിച്ചവരായിരിക്കണം.
തസ്തിക: സീനിയര്‍ സെക്കന്‍ഡറി റിക്രൂട്സ്
യോഗ്യത: മാത്സ്, ഫിസിക്‌സ്,കെമിസ്ട്രി, ബയോളജി/ കംപ്യൂട്ടര്‍ സയന്‍സ് എന്നിവ പഠിച്ച് 60 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കടെ പന്ത്രണ്ടാം ക്ലാസ് പാസായിരിക്കണം .
പ്രായം :1-2-2002 നും 31-1-2005നും ഇടയില്‍ ജനിച്ചവരായിരിക്കണം.
അപേക്ഷ സമര്‍പ്പിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും https://www.joinindiannavy.gov.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
0 comments: