2021, ഡിസംബർ 1, ബുധനാഴ്‌ച

സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ 115 ഒഴിവ്

 


സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ 115 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിസംബര്‍ 17 വരെയാണ് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി. ഉദ്യോഗാര്‍ത്ഥികള്‍ www.centralbankofindia.co.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം.

സാമ്പത്തിക വിദഗ്ദന്‍, ഡേറ്റാ സയന്റിസ്റ്റ്, ഇന്‍കം ടാക്സ് ഓഫീസര്‍, ലോ ഓഫീസര്‍, റിസ്‌ക് മാനേജര്‍, ടെക്നിക്കല്‍ ഓഫീസര്‍, സെക്യൂരിറ്റി തുടങ്ങിയ വിവിധ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്.തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ടെസ്റ്റിനുള്ള കോള്‍ ലെറ്ററുകള്‍ ജനുവരി 11ന് അകം ലഭിക്കും. ജനുവരി 22ന് ഓണ്‍ലൈനായി പരീക്ഷ നടത്തും.

0 comments: