2022, ഫെബ്രുവരി 6, ഞായറാഴ്‌ച

പ്രധാന മന്ത്രിയുടെ ജൻ ആരോഗ്യയോജന ഇൻഷുറൻസ് കാർഡ് ,കാർഡ് നഷ്ടപ്പെട്ടോ ? . കാർഡ് ലഭിച്ചില്ല ? ഇപ്പോൾ ഡൗൺലോഡ് ചെയ്യാം ,വീട്ടിൽ നിന്ന് മൊബൈൽ ഫോണിൽ ചെയ്യാം -Pradhana Mnatri Jan Arogya Yogana Health Insurance card

 


പ്രധാന മന്ത്രി ജൻ ആരോഗ്യ യോജന (PMJAY ) ഇൻഷുറൻസ് കാർഡ് നഷ്ടപ്പെട്ടവർക്ക് പുതിയ കാർഡ് Download ചെയ്യാനും , പേപ്പർ കാർഡ് ഡിജിറ്റൽ കാർഡ് രൂപത്തിൽ ആക്കി മാറ്റാനും ഇപ്പോൾ അവസരം ,ഗവണ്മെന്റ് ന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ആണ് അപേക്ഷിക്കേണ്ടത് , 2019 ന് ശേഷം പ്രധാനമന്ത്രിയുടെ ആരോഗ്യ ഇൻഷുറൻസ് കാർഡ് ലഭിച്ചവർക്കാണ് അവസരം 

എങ്ങനെ കാർഡ് ഡൗൺലോഡ് ചെയ്യാം 

  • ആദ്യം നിങ്ങൾ താഴെ കാണുന്ന Click Here എന്നുള്ള ഭാഗത്ത് ക്ലിക്ക് ചെയ്യുക 
  • തുടർന്നു വരുന്ന പേജിൽ നിങ്ങളുടെ ഇൻഷുറൻസ് Scheme ,State , ആധാർ നമ്പർ നൽകുക ,ശേഷം Generate OTP എന്നുള്ള ഭാഗത്ത് ക്ലിക്ക് ചെയ്യുക
                                
  • ശേഷം ഇൻഷുറൻസ് കാർഡ് രജിസ്റ്റർ  ചെയ്ത മൊബൈൽ നമ്പറിൽ ഒരു OTP മെസ്സേജ് വരും, അത് അടുത്ത പേജിൽ നൽകുക 
  • OTP നൽകുന്നതോട് കൂടി കാർഡ് Download ചെയ്യാൻ സാധിക്കുന്നതാണ് 
Pradhana Mantri Jan Arogya Yojana Insurance Card New Apply Notification Coming Soon Link-https://pmjay.gov.in/

0 comments: